Featuredതിരഞ്ഞെടുത്ത വാർത്തകൾസിനിമഷൂട്ടിന് ശേഷം ഇഷ്ടപ്പെട്ടില്ല; 150 കോടിയുടെ ‘ബാഹുബലി’ സീരിസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്? by admin January 27, 2022 by admin January 27, 2022150 കോടി മുതൽ മുടക്കിൽ ബാഹുബലി സീരിസ് വേണ്ടെന്നു വെച്ച് നെറ്റ്ഫ്ലിക്സ്. രണ്ടു ഭാഗങ്ങളായി ചിത്രീകരിച്ച ബാഹുബലിയുടെ കൂറ്റൻ വിജയത്തിന്…
Featuredകർണാടകടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾവിദ്യാഭ്യാസംകർണാടകയിലെ 3,800 കോളജുകളിൽ ഓൺ ലൈൻ പരീക്ഷാ നടത്താനും അക്കാദമിക് രേഖകൾ പരിശോ ധിക്കാനും 2 സോഫ്റ്റ് വെയറുകൾ by admin January 26, 2022 by admin January 26, 2022ബെംഗളൂരു: കർണാടകയിലെ 3,800 കോളജുകളിൽ ഓൺ ലൈൻ പരീക്ഷാ നടത്താനും അക്കാദമിക് രേഖകൾ പരിശോ ധിക്കാനും പുതിയ 2 സോഫ്റ്റ്വെയറുകൾ.…
covid19Featuredകർണാടകരാഷ്ട്രീയംസൂര്യനമസ്കാരത്തിൽ പങ്കെടുക്കരുത് “ആരാധനാ സ്വാതന്ത്ര്യം എല്ലാവരും മാനിക്കണം’:മുസ്ലിം വിദ്യാർഥിക ളോടും രക്ഷിതാക്കളോടും ആഹ്വാനം by admin January 26, 2022 by admin January 26, 2022ബെംഗളുരു: റിപ്പബ്ലിക് ദിനത്തി ലെ സൂര്യനമസ്കാരത്തിൽ പങ്കെടുക്കരുതെന്നും ഇസ്ലാം വിരുദ്ധ മാണെന്നും മുസ്ലിം വിദ്യാർഥിക ളോടും രക്ഷിതാക്കളോടും ആഹ്വാനം ചെയ്ത്…
covid19Featuredഅന്താരാഷ്ട്രംആരോഗ്യംപ്രധാന വാർത്തകൾപ്രതീക്ഷ :കോവിഡ് മഹാമാരി അന്ത്യത്തോടടുക്കുന്നു :സൂചന നൽകി ഡബ്ല്യൂ.എച്ച്.ഓ. by admin January 26, 2022 by admin January 26, 2022ലണ്ടൻ: ഒമിക്രോൺ വകഭേദം കോവിഡ് മഹാമാരിയെ ഒരു പുതിയ ഘട്ടത്തിലേക്ക് എത്തിച്ചുവെന്നും യൂറോപ്പിൽ കോവിഡ് വ്യാപനം അതിന്റെ അന്ത്യത്തോട് അടുക്കുന്നുവെന്നും…
covid19Featuredകേരളംദേശീയംപ്രധാന വാർത്തകൾരാഷ്ട്രീയംരാജ്യത്തെ ജനപ്രീതിയുള്ള മികച്ച മുഖ്യമന്ത്രി ആര്?: ‘മൂഡ് ഓഫ് ദ നാഷന്’ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത് by admin January 23, 2022 by admin January 23, 2022ന്യൂഡല്‍ഹി: രാജ്യത്തെ ജനപ്രീതിയുള്ള മുഖ്യമന്ത്രിമാരില്‍ ഒന്നാമനായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്.ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദി നാഷന് സര്‍വ്വേയിലാണ്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾഷോർട്സ് ധരിച്ച് ആർടിഒ ഓഫിസിലെത്തിയതിന് ജീവനക്കാർ അപമാനിച്ചെന്ന് പരാതി by admin January 23, 2022 by admin January 23, 2022ബെംഗളൂരു : ഷോർട്സ് ധരിച്ച് ആർടിഒ ഓഫിസിലെത്തിയ യുവാവിനോട് ജീവനക്കാർ മോശമായി പെരുമാറിയതായി പരാതി. ജ്ഞാനഭാരതി മേഖല ഓഫിസി ലെ…
covid19FeaturedUncategorizedകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംപാൽ, വൈദ്യുതി, വെള്ളം നിരക്കുകൾ തൽക്കാലം കൂട്ടില്ലെന്ന് മുഖ്യമന്ത്രി by admin January 23, 2022 by admin January 23, 2022ബെംഗളൂരു ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപിക്കുന്ന നടപടികൾ തൽക്കാലം സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. പാൽ, വൈദ്യുതി, വെള്ളം…
covid19Featuredകർണാടകപ്രധാന വാർത്തകൾകര്ണാടകയില് ഇന്ന് 42,470 പേര്‍ക്കു കോവിഡ് സ്ഥിതീകരിച്ചു ; ഇന്നത്തെ കോവിഡ് കണക്കുകൾ പരിശോധിക്കാം by admin January 22, 2022 by admin January 22, 2022ബെംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 42470 റിപ്പോർട്ട് ചെയ്തു.35140 പേരെ…
Uncategorizedമലയാളി യുവാവിനെ ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി by admin January 22, 2022 by admin January 22, 2022ബെംഗളൂരു മലയാളി യുവാവിനെ ബെംഗളൂരുവിൽ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം തേവലക്കര അരുനെല്ലൂർ ശശിധരന്റെ മകൻ എസ്…
covid19Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബിഎംടിസിബെംഗളൂരുകെ.ആർ മാർക്കറ്റിലേക്ക് പോവുകയായിരുന്ന ഓടികൊണ്ടിരുന്ന ബി.എം.ടി.സി ബസിന് ബസിന് തീപിടിച്ചു by admin January 21, 2022 by admin January 21, 2022ബെംഗളൂരു: ഓടികൊണ്ടിരുന്ന ബി.എം.ടി.സി ബസിന് ബസിന് തീപിടിച്ചു. ബെംഗളൂരു ചാമരാജ് പേട്ടിൽ കുട്ടികളുടെ പാർക്കിന് (മക്കള കൂട്ട സിഗ്നൽ) സമീപം…