covid19Featuredപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംബംഗളൂരുവിൽ കോളേജുകൾ തുറക്കുന്നത് വൈകിയേക്കും , ഔട്ട്സ്റ്റേഷൻ വിദ്യാർത്ഥികൾക്ക് മടങ്ങിയെത്തുന്നതിന് സമയം വേണമെന്ന് വിശദീകരണം by admin January 31, 2022 by admin January 31, 2022ബെംഗളൂരു: തിങ്കളാഴ്ച മുതൽ സ്കൂളുകളും കോളേജുകളും വീണ്ടും തുറക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചപ്പോൾ, നഗരത്തിലെ പല സ്ഥാപനങ്ങളും ഓഫ്ലൈൻ ക്ലാസുകൾ പുനരാരംഭിക്കുന്നത്…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക: സംസ്ഥാനത്ത് രാത്രി കർഫ്യൂ പിൻവലിച്ചു; നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് by admin January 29, 2022 by admin January 29, 2022ബെംഗളൂരു: കർണാടകയിൽ രാത്രി കർഫ്യൂ പിൻവലിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ അധ്യക്ഷതയിൽ ഇന്ന് നടന്ന യോഗത്തിലാണ് തീരുമാനം. കോവിഡ് കേസുകളിൽ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾവിദ്യാഭ്യാസംപരീക്ഷ എഴുതാൻ സ്കൂളിൽ 75 ശതമാനം ഹാജർ നിർബന്ധമല്ല; കർണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് by admin January 28, 2022 by admin January 28, 2022ബെംഗളൂരു: സ്കൂളുകളിൽ റഗുലർ ക്ലാസുകൾ നടത്താൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാണെന്ന് പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് അറിയിച്ചു.…
Featuredടെക്നോളജിദേശീയംഓർഡർ ചെയ്ത ഫോൺ ലഭിക്കാൻ കസ്റ്റമർ കെയറിലേക്ക് വിളിച്ചു; യുവാവിന് നഷ്ടമായത് 75000 രൂപ! by admin January 28, 2022 by admin January 28, 2022ഗുരുഗ്രാം: ഇ-കൊമേഴ്സ് സൈറ്റിൽ നിന്നും വാങ്ങിയ ഫോൺ കൈയ്യിൽ ലഭിക്കാതിരുന്നചിനെ തുടർന്ന് ടോൾ ഫ്രീ കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിച്ചയാൾക്ക്…
Featuredകർണാടകപ്രധാന വാർത്തകൾരാഷ്ട്രീയംയെദ്യൂരപ്പയുടെ ചെറുമകൾ സൗന്ദര്യയുടെ ജീവനെടുത്തത് പ്രസവാനന്തര വിഷാദരോഗം by admin January 28, 2022 by admin January 28, 2022ബെംഗളൂരു :കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ കൊച്ചുമകളെ ബെംഗളൂരുവിലെ വസന്തനഗറിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എം എസ്…
covid19Featuredപ്രധാന വാർത്തകൾബെംഗളൂരുകോവിഡ് കേസുകൾ കുറഞ്ഞു, തിങ്കളാഴ്ച മുതൽ ബെംഗളൂരുവിൽ സ്കൂളുകൾ തുറക്കാൻ സാധ്യത by admin January 28, 2022 by admin January 28, 2022ബെംഗളൂരു: തിങ്കളാഴ്ച മുതൽ ബെംഗളൂരുവിൽ സ്കൂളുകൾ വീണ്ടും തുറക്കാൻ വകുപ്പ് ഒരുങ്ങുന്നതായി കർണാടക പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബിസി…
Featuredകർണാടകപ്രധാന വാർത്തകൾരാഷ്ട്രീയംകോണ്ഗ്രസിലേക്ക് പോകുന്ന നേതാക്കള്‍ ആരൊക്കെ: ചർച്ച നടന്നുവെന്ന് വ്യക്തമാക്കി സിദ്ധരാമയ്യയും by admin January 27, 2022 by admin January 27, 2022ബെംഗളൂരു: ഭരണകക്ഷിയായ ബി ജെ പിയുടേയും ജെ ഡി എസിന്റേയും ജനപ്രതിനിധികള്‍ ഉള്‍പ്പടേയുള്ള നേതാക്കള്‍ തങ്ങളുമായി ബന്ധപ്പെടുന്നുണ്ട് കർണാടകയിലെ കോണ്‍ഗ്രസ്…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 38083 പേർക്ക്; 67236 പേർ രോഗമുക്തി നേടി by admin January 27, 2022 by admin January 27, 2022ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 38083 റിപ്പോർട്ട് ചെയ്തു.67236 പേരെ…
Featuredകേരളംകർണാടകപ്രധാന വാർത്തകൾബെംഗളൂരുകോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ പെൺകുട്ടികളെ ബെംഗളൂരു മടിവാള പോലീസ് അറസ്റ്റ് ചെയ്തു. by admin January 27, 2022 by admin January 27, 2022ബെംഗളൂരു: കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളിൽ ഒരാളെ ബെംഗളൂരുവിലെ മഡിവാളയിൽ നിന്നും കണ്ടെത്തി. എന്നാൽ അഞ്ച് പെൺകുട്ടികൾ…
Featuredഅന്താരാഷ്ട്രംകർണാടകടെക്നോളജിബെംഗളൂരുബെംഗളൂരിൽ നിന്ന് കൂടുതൽ പേർ പോയത് ദോഹയ്ക്ക്; പട്ടികയിൽ ഇടം പിടിച്ച് രാജ്യം by admin January 27, 2022 by admin January 27, 2022ദോഹ: ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്ത നഗരങ്ങളുടെ പട്ടികയിൽ ദോഹയും ഇടം പിടിച്ചു.…