Featuredകർണാടകപ്രധാന വാർത്തകൾമയക്കുമരുന്ന് കടത്തിയതിന് 12 മലയാളി വിദ്യാർത്ഥികൾ പിടിയിൽ; 2.85 ലക്ഷം രൂപയുടെ സാധനങ്ങൾ പിടിച്ചെടുത്തു by admin July 9, 2022 by admin July 9, 2022മംഗളൂരു: മംഗളൂരുവിൽ കഞ്ചാവ് കടത്തിയതിന് 12 കോളേജ് വിദ്യാർത്ഥികളെ സിറ്റി ക്രൈംബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തു. മലയാളികളായ ഷാനുഫ് അബ്ദുൾ ഗഫൂർ…
Uncategorizedകല ബാംഗ്ലൂരിന്റെ കുടുംബ സംഗമവും SSLC,PUC വിജയികൾക്ക് അനുമോദനവും ഞായറാഴ്ച by admin July 9, 2022 by admin July 9, 2022ബാംഗ്ലൂർ : ബാംഗ്ലൂരിലെ പ്രമുഖ സംഘടനയായ കലയുടെ കുടുംബസംഗമവും SSLC, PUC മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും ജൂലൈ…
Featuredകർണാടകപ്രധാന വാർത്തകൾകർണാടകയിൽ ഇന്ന് പുലർച്ചെ ഭൂചലനം അനുഭവപ്പെട്ടു by admin July 9, 2022 by admin July 9, 2022വിജയപുര: ജൂലൈ 9 ശനിയാഴ്ച പുലർച്ചെ ഭൂചലനം അനുഭവപ്പെട്ടതായി വിജയപുര നിവാസികൾ അവകാശപ്പെട്ടു. രാവിലെ 6:22 ഓടെ ഏകദേശം 8-10…
Featuredകർണാടകബെംഗളൂരുകർണാടക: സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്ക് ഷൂസും സോക്സും നൽകാൻ 132 കോടി രൂപ അനുവദിച്ചു by admin July 9, 2022 by admin July 9, 2022ബെംഗളൂരു: സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന ഓരോ വിദ്യാർഥിക്കും ഒരു ജോടി ഷൂസും രണ്ട് സെറ്റ് സോക്സും നൽകുമെന്നും ഇതിനായി 132…
Uncategorizedസുരേഷ് ഗോപിയെ പോലെയാവില്ല! ബിജെപിയെയും കോണ്‍ഗ്രസിനെയും സിപിഐഎമ്മിനെയും ഇഷ്ടമാണ്; പി ടി ഉഷ by admin July 9, 2022 by admin July 9, 2022തിരുവനന്തപുരം: രാജ്യസഭാ എംപിയായി നാമനിര്‍ദേശം ചെയ്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് നന്ദി അറിയിച്ച് ഒളിംപ്യന്‍ പിടി ഉഷ. തന്റെ രാജ്യസഭാംഗത്വം…
Uncategorizedമന്ത്രി സജി ചെറിയാന് രാജിവെച്ചു; മുഖ്യമന്ത്രിക്ക് രാജികത്ത് കൈമാറി by admin July 6, 2022 by admin July 6, 2022തിരുവനന്തപുരം: ഭരണഘടനയെ തള്ളിപ്പറഞ്ഞു പ്രസംഗച്ച സാംസ്കാരിക മന്ത്രി സജി ചെറിയാന് രാജിവെച്ചു. അല്‍പ്പ സമയത്തിനകം സജി ചെറിയാന് മാധ്യമങ്ങളെ കണ്ട്…
Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുമാസപ്പിറവി കണ്ടു; നാളെ ദുല്‍ഹിജ്ജ ഒന്ന്; കർണാടകയിലും കേരളത്തിലും ബലി പെരുന്നാള്‍ ജൂലൈ പത്തിന് by admin June 30, 2022 by admin June 30, 2022കോഴിക്കോട്: ഇന്ന് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. ബലി പെരുന്നാള്‍ ജൂലൈ പത്തിന്…
Uncategorizedകേരളം : പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന്: വെബ്സൈറ്റുകൾ ഇവയാണ് by admin June 21, 2022 by admin June 21, 2022തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി/ വി.എച്ച്.എസ്.ഇ പരീക്ഷഫലം ചൊവ്വാഴ്ച രാവിലെ 11ന് പ്രസിദ്ധീകരിക്കും.പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം…
Featuredപ്രധാന വാർത്തകൾബെംഗളൂരുവാഹനാപകടത്തിൽ പെട്ട ബെംഗളൂരു മലയാളി, സുമനസ്സുകളുടെ സഹായം തേടുന്നു by admin June 10, 2022 by admin June 10, 2022ബെംഗളൂരു: ഹെന്നൂർ – ബാഗലൂർ റോഡ് ചിക്കഗുബ്ബിയിൽ ബേക്കറി നടത്തുന്ന മലയാളിയായ രത്നാകരൻ ആശുപത്രി ബിൽ അടക്കുവാൻ പണമില്ലാതെ സുമനസുകളുടെ…
Featuredപ്രധാന വാർത്തകൾമോമോസ് സൂക്ഷിക്കണം ; മൊമോസ് വിഴുങ്ങി ഒരാൾ മരിച്ച സംഭവം മുന്നറിയിപ്പുമായി എയിംസ് by admin June 8, 2022 by admin June 8, 2022ന്യൂഡൽഹി: ചൈനക്കാരായ മൊമോസിനോട് പ്രിയമില്ലാത്ത ഇന്ത്യക്കാർ വളരെ ചുരുക്കമാണ്. ചിക്കന്റെയോ പനിറിന്റെയോ കാബേജിന്റെയോ ഒക്കെ കൂട്ട് പച്ചമുളകിന്റെയും കുരുമുളങ്കിന്റെയും മേമ്പൊടിയോടെ…