മംഗളൂറു:ഗോസുരക്ഷക്ക് നിയമവും ഗുണ്ടായിസവുമുള്ള കര്‍ണാടകയില്‍ കാലികള്‍ കൂട്ടത്തോടെ ചൊറിപിടിച്ച് ചാവുന്നു.ഈച്ചകളും കൊതുകുകളും രോഗം പരത്തി മുന്നേറുമ്ബോള്‍ നിവാരണ, പ്രതിരോധ മാര്‍ഗ്ഗങ്ങള്‍…
ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്ന കര്‍ണാടകയില്‍ ജനക്ഷേമ പദ്ധതികളുമായി കോണ്‍ഗ്രസ്. എല്ലാവര്ക്കും എല്ലാ മാസവും 200 യൂനിറ്റ് സൗജന്യ വൈദ്യുതിയെന്ന…
ദില്ലി: നേപ്പാളിലുണ്ടായ വിമാന ദുരന്തത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന 72 പേരും മരിച്ചതായി സ്ഥിരീകരിച്ചു. അതേസമയം, നേപ്പാളിൽ തകർന്നുവീണ യാത്രാ വിമാനത്തിന്റെ ബ്ലാക്ക്ബോക്സ്…
മുംബൈ : നവിമുംബൈയിൽ പ്രസവത്തിന് പിന്നാലെ അമ്മ കുഞ്ഞിനെ ഫ്ലാറ്റിൽ നിന്നും താഴേക്കെറിഞ്ഞ് കൊന്നു.19കാരിയാണ് ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ താഴേക്കെറിഞ്ഞ്…