Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുഎ.ഐ.കെ.എം.സി.സി ഇഫ്താർ സംഗമം by admin April 8, 2023 by admin April 8, 2023ബെംഗളൂരു : എ.ഐ.കെ.എം.സി.സി. തുമകൂരു ജില്ലാ കമ്മറ്റി ഇഫ്താർ സംഗമം നടത്തി. ഹിരേമഠ് മഠാധിപതി ശിവാനന്ദ ശിവാചാര്യ സ്വാമി ഉദ്ഘാടനംചെയ്തു.…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമട്രെയിലര് ചോര്‍ന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ ട്രെയിലര്‍ ഔദ്യോഗികമായി പുറത്തുവിട്ട് പൃഥ്വിരാജ് by admin April 8, 2023 by admin April 8, 2023കൊച്ചി: മലയാള സിനിമ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസിയുടെ ആടു ജീവിതം. ബെന്യാമിന്റെ പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കി വര്‍ഷങ്ങളുടെ പരിശ്രമങ്ങള്‍ക്കും…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംകർണാടക തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള ബിജെപി യോഗം ഇന്ന് by admin April 8, 2023 by admin April 8, 2023ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള ബിജെപി പാർലമെന്ററി ബോർഡ് യോഗം ഇന്ന് ദില്ലിയിൽ ചേരും. ബോർഡ്…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾമുടി വെട്ടിയപ്പോള്‍ നീളം കുറഞ്ഞുപോയി; മനംനൊന്ത് 13കാരന് ആത്മഹത്യ ചെയ്തു by admin April 7, 2023 by admin April 7, 2023താനെ: തലമുടി വെട്ടിയപ്പോള്‍ നീളം കുറഞ്ഞുപോയതിന്റെ പേരില്‍ മനംനൊന്ത് 13കാരന് ജീവനൊടുക്കി. താനെയിലെ ഭയന്തര്‍ മേഖലയില്‍ നവ്ഗഡ് പൊലീസ് സ്റ്റേഷന്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾരാഷ്ട്രീയംകര്ണാടക: ഉവൈസിയുടെ പാര്‍ട്ടി 25 മണ്ഡലങ്ങളില്‍ മത്സരിക്കും; by admin April 7, 2023 by admin April 7, 2023ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം 25 മണ്ഡലങ്ങളില്‍ മത്സരിക്കും. നിലവില്‍ മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുസിനിമാതാരങ്ങള് വരുന്നു പോകുന്നു; കിച്ച സുദീപിന്റെ ബി.ജെ.പി പിന്തുണയെക്കുറിച്ച് ഡി.കെ ശിവകുമാര്‍ by admin April 7, 2023 by admin April 7, 2023ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന് കിച്ച സുദീപ് ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചതില്‍ പ്രതികരണവുമായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ…
covid19Featuredആരോഗ്യംതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾകൊവിഡ് കേസുകളിൽ വൻ വർദ്ധന by admin April 7, 2023 by admin April 7, 2023ദില്ലി: രാജ്യത്തെ കോവിഡ് കേസുകളുടെ വർദ്ധന തുടരുന്നു. മഹാരാഷ്ട്രയിൽ ഒരു ദിവസത്തിനിടെ എണ്ണൂറിലധികം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 606 ആണ്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംകര്ണാടകയില് എസ്.എസ്.എല്‍.സി പരീക്ഷക്കിടെ കൂട്ട കോപ്പിയടി ; ഒത്താശ ചെയ്ത 16 അധ്യാപകര്‍ക്ക് സസ്പെന്ഷന് by admin April 7, 2023 by admin April 7, 2023ബംഗളൂരു: കര്‍ണാടകയിലെ ഗവ.ഹൈസ്കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷക്കിടെ കൂട്ട കോപ്പിയടി.കലബുറഗി ജില്ലയിലെ അഫ്സല്‍പുര്‍ താലൂക്കിലെ ഗൊബ്ബുരു (ബി) വില്ലേജിലുള്ള സര്‍ക്കാര്‍ ഹൈസ്കൂളില്‍…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു‘മത്സരിക്കാനില്ല, പിതാവിന് വേണ്ടി വോട്ട് തേടുകയാണ് ദൗത്യം’; യതീന്ദ്ര സിദ്ധരാമയ്യ by admin April 6, 2023 by admin April 6, 2023ബംഗളൂരു: ഇത്തവണ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന് യതീന്ദ്ര സിദ്ധരാമയ്യ. പിതാവിന് വേണ്ടി…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾകര്ണാടക: ഇതര മതത്തിൽപ്പെട്ട യുവതിയോട് സംസാരിച്ചതിന് യുവാവിന് നേരെ ആക്രമണം by admin April 6, 2023 by admin April 6, 2023കര്‍ണാടകയിലെ ദക്ഷിണ കന്നഡയില്‍ മുസ്ലീം യുവാവിന് നേരെ ആക്രമണം. സുഹൃത്തായ ഹിന്ദു യുവതിയോട് സംസാരിച്ചതിനാണ് മര്‍ദ്ദനം. സഹീര്‍ എന്ന 22…