Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംഎല്ലാ സ്ത്രീകള്‍ക്കും ബസില്‍ സൗജന്യ യാത്ര; പ്രഖ്യാപനം ഉടനെന്ന് ഗതാഗത മന്ത്രി by admin May 30, 2023 by admin May 30, 2023ബെംഗളൂരു: സര്‍ക്കാര്‍ ബസുകളില്‍ എല്ലാ സ്ത്രീകള്‍ക്കും സൗജന്യമായി യാത്ര ചെയ്യാമെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി. വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംവിദ്യാഭ്യാസംപാഠപുസ്തകങ്ങള് പരിഷ്കരിക്കുമെന്ന സൂചന നല്കി കര്‍ണാടക വിദ്യാഭ്യാസ മന്ത്രി by admin May 30, 2023 by admin May 30, 2023ബംഗളൂരു: കര്‍ണാടകയിലെ സ്കൂള്‍ പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കുമെന്ന് സൂചന നല്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി മധു ബംഗാരപ്പ. വിദ്യാര്‍ഥികളുടെ താല്പര്യങ്ങള് പരിഗണിച്ച്…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബിസിനസ്നാണയ എടിഎമ്മുമായി ആർബിഐ; കേരളത്തിൽ ആദ്യമെത്തുക കോഴിക്കോട് by admin May 30, 2023 by admin May 30, 2023ദില്ലി: രാജ്യത്തെ 12 നഗരങ്ങളിൽ ക്യുആർ കോഡുകൾ ഉപയോഗിച്ച് കോയിൻ വെൻഡിംഗ് മെഷീനുകൾ എത്തുന്നു. മാർച്ചിൽ നടന്ന എംപിസി യോഗത്തിൽ കോയിൻ…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമനടന് ഹരീഷ് പേങ്ങന് അന്തരിച്ചു by admin May 30, 2023 by admin May 30, 2023സമീപകാലത്തെ നിരവധി ചിത്രങ്ങളിലെ ഹാസ്യരസപ്രധാനമായ റോളുകളിലൂടെ പ്രേക്ഷകരെ രസിപ്പിച്ച നടന് ഹരീഷ് പേങ്ങന് (49) അന്തരിച്ചു. ഗുരുതര കരള്‍ രോഗത്തെ…
Uncategorizedസിനിമ‘2018’ ഒടിടി റിലീസ് പ്രഖ്യാപിച്ചു by admin May 30, 2023 by admin May 30, 2023മലയാള സിനിമയിലെ ആദ്യ 150 കോടി ചിത്രമായി ഇപ്പോഴും തിയറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന ‘2018’ന്റെ ഒടിടി റിലീസ്…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾരാജ്യത്തിന് വേണ്ടി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയും; നിലപാട് കടുപ്പിച്ച് ഗുസ്തി താരങ്ങള്‍ by admin May 30, 2023 by admin May 30, 2023ന്യൂഡല്‍ഹി: അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ രാജ്യത്തിന് വേണ്ടി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയുമെന്ന് ഗുസ്തി താരങ്ങള്‍. ഹരിദ്വാറില്‍ വൈകീട്ട് ആറിന്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുമൈസൂരുവില് കാറും ബസും കൂട്ടിയിടിച്ചു: ഒരു കുടുംബത്തിലെ 10 പേര്‍ക്ക് ദാരുണാന്ത്യം by admin May 30, 2023 by admin May 30, 2023മൈസൂരു: കര്‍ണാടകയിലെ മൈസൂരുവില്‍ കുറുമ്പുറു ഗ്രാമത്തില്‍ കൊല്ലഗല്‍- ടി നരാസിപുര റോഡില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്ത് പേര്‍ക്ക്…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾബിസിനസ്ഗൂഗിള് പേ,ഫോണ്‍ പേ ഉപയോഗിക്കുന്നവര്‍ അറിയാന്‍; മൂന്ന് വര്‍ഷത്തില്‍ വരാന്‍ പോകുന്നത് വലിയ മാറ്റം.! by admin May 30, 2023 by admin May 30, 2023ദില്ലി: ഏതെലും കച്ചവടക്കാരന് ഗൂഗിൾ പേ, ഫോൺ പേ ഇല്ലെന്ന് പറഞ്ഞാൽ പെട്ടല്ലോ എന്നാലോചിക്കുന്നവരാണ് കൂടുതൽ പേരും. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം…
Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു- കണ്ണൂർ എക്സ്പ്രസിന് : ചിക്കബാനവാരയിൽ സ്റ്റോപ്പ് അനുവദിക്കണം by admin May 30, 2023 by admin May 30, 2023ബെംഗളൂരു: മംഗളൂരു വഴിയുള്ള ബെംഗളൂരു- കണ്ണൂർ എക്സ്പ്രസിന് ചിക്കബാനവാര ജങ്ഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സമന്വയ എജ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ്, റെയിൽവേ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംകര്ണാടകയിലെ കോണ്‍ഗ്രസ് മന്ത്രിമാരില്‍ ഏറ്റവും ധനികന് ഡി.കെ ശിവകുമാര്‍; ആസ്തി 1414 കോടി by admin May 30, 2023 by admin May 30, 2023കര്‍ണാടകയിലെ പുതിയ കോണ്‍ഗ്രസ് മന്ത്രിമാരില്‍ ഏറ്റവും ധനികൻ ഡികെ ശിവകുമാറാണെന്ന് റിപ്പോര്‍ട്ട്. 1414 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. കര്‍ണാടക…