Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾപ്രസവിക്കാന് എസി മുറി ഏര്‍പ്പെടുത്തിയില്ല: ദമ്ബതിമാരുടെ വീട്ടുകാര്‍ തമ്മില്‍ കൂട്ടയടി by admin July 6, 2023 by admin July 6, 2023മകള്‍ക്ക് പ്രസവിക്കാന്‍ എസി മുറി ഏര്‍പ്പെടുത്തിയില്ലെന്നാരോപിച്ച് ദമ്ബതികളുടെ വീട്ടുകാര്‍ തമ്മില്‍ കൂട്ടത്തല്ല്. ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിലാണ് സംഭവം. പ്രസവശേഷം യുവതിയുടെ…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസിനിമസിനിമയില് നിന്നും ഇടവേള എടുക്കുന്നുവെന്ന് ചലച്ചിത്രതാരം സാമന്ത by admin July 5, 2023 by admin July 5, 2023സിനിമ മേഖലയില്‍ നിന്നും ഒരു വര്‍ഷം നീണ്ട ഇടവേള പ്രഖ്യാപിച്ച് ചലച്ചിത്ര താരം സാമന്ത. വിജയ് ദേവരകൊണ്ടക്കൊപ്പം ചെയ്യുന്ന ‘ഖുഷി’…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ‘എല്ലാ വാട്സ് ആപ്പ് കോളുകളും റെക്കോര്‍ഡ് ചെയ്യപ്പെടും’ ; പ്രചരിക്കുന്നത് വ്യാജ സന്ദേശമെന്ന് കേരള പൊലീസ് by admin July 5, 2023 by admin July 5, 2023സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണെന്നും വാട്സ്ആപ്പ് കോളുകള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുമെന്നും പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് കേരള പൊലീസ്. ഇതുമായി ബന്ധപ്പെട്ട…
Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ‘കഞ്ചാവ് എലി തിന്നു’; രണ്ട് പേരെ ജയില്‍മോചിതരാക്കി കോടതി by admin July 5, 2023 by admin July 5, 2023ചെന്നൈ: കഞ്ചാവ് എലി തിന്നതിനാല്‍ രണ്ട് പേരെ ജയില്‍ മോചിതരാക്കി കോടതി. 22 കിലോ കഞ്ചാവ് കൈവശം വെച്ച കേസില്‍…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾകുറഞ്ഞ നിരക്കില്‍ നോണ്‍ എസി ‘വന്ദേ സാധാരണ്’; യാത്രാ റൂട്ടില്‍ കേരളവും by admin July 5, 2023 by admin July 5, 2023കുറഞ്ഞ നിരക്കില്‍ ദീര്‍ഘ ദൂര യാത്ര ലക്ഷ്യം വെച്ച് വന്ദേ സാധാരണ് ട്രെയിനുകള്‍ ഓടിക്കാന്‍ പദ്ധതിയിട്ട് ഇന്ത്യന്‍ റെയില്‍വേ. സ്ലീപ്പര്‍,…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമ20 വർഷങ്ങൾക്ക് ശേഷം ‘സിഐഡി മൂസ’ വരുന്നു by admin July 5, 2023 by admin July 5, 20232003 ജൂലൈ നാലിനാണ് സി ഐ ഡി മൂസ റിലീസ് ചെയ്തത്. 2023 ജൂലൈ 4 ആയപ്പോഴേക്കും സിനിമയ്ക്ക് 20…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുവിലക്കുറവിന്റെ ആഘോഷവുമായി ലുലു ബെംഗളൂരു; പകുതി വിലയ്ക്ക് ബ്രാന്‍ഡഡ് ഉത്പ്പന്നങ്ങള്‍ by admin July 4, 2023 by admin July 4, 2023മികച്ച ഗുണമേന്മയുള്ള ബ്രാൻഡഡ് ഉത്പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരം ബെംഗ്ലൂരു ലുലു മാളിലും , ലുലു ഡെയ്ലിയിലും ഒരുങ്ങികഴിഞ്ഞു.…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾവില കുതിച്ച് മുന്നോട്ട് : രാജ്യത്ത് തക്കാളി കിലോയ്ക്ക് 150 രൂപയായി കുതിച്ചുയര്‍ന്നു by admin July 4, 2023 by admin July 4, 2023ഉരുളക്കിഴങ്ങ്, തക്കാളി, ഉള്ളി തുടങ്ങിയ പച്ചക്കറികള്‍ മിക്ക ഇന്ത്യൻ ഭക്ഷണങ്ങളുടെയും സ്ഥിരമാണ്, എന്നാല്‍ ഇതിൻറെ വിലയിലെ സമീപകാല കുതിപ്പ് പല…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾആടിന്റെ കണ്ണ് തൊണ്ടയില്‍ കുടുങ്ങി; മധ്യവയസ്കന് ദാരുണാന്ത്യം by admin July 4, 2023 by admin July 4, 2023റായ്പൂര്‍: ബലി നല്കിയ ആടിന്റെ കണ്ണ് കഴിക്കവെ തൊണ്ടയില്‍ കുടുങ്ങി മധ്യവയസ്കന് ദാരുണാന്ത്യം. ഇഷ്ടകാര്യ സാധ്യത്തിനായി ബലി നല്കിയ ആടിന്റെ…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസിനിമനടൻ വിജയകുമാര്‍ വീട്ടില്‍ അതിക്രമിച്ച് കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി മകൾ by admin July 4, 2023 by admin July 4, 2023നടൻ വിജയകുമാര്‍ വീട്ടില്‍ അതിക്രമിച്ചുകയറുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിമുഴക്കിയെന്നും മകളും നടിയുമായ അര്‍ത്ഥന ബിനുവിന്റെ പരാതി. താരം ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് നടനെതിരെ ആരോപണം…