ഓരോ പ്രദേശത്തെയും തനത് ഉത്സവാഘോഷങ്ങളില്‍ പാരമ്പര്യത്തോടൊപ്പം വര്‍ത്തമാന കാലത്തെ സംഭവങ്ങളും കൂടി ഉള്‍പ്പെടുത്തുന്ന പതിവ് കേരളത്തില്‍ സാധാരണമാണ്. അത് ഓണാഘോഷമായാലും…
മുംബൈ: ഭാര്യ വീട്ടുജോലി ചെയ്യാതെ മുഴുവന്‍ സമയവും ഫോണ്‍ ഉപയാഗിക്കുകയാണെന്ന് കാണിച്ച് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയില്‍ എത്തിയിരിക്കുകയാണ് ഒരു യുവാവ്.…
ബെംഗളൂരു: കാവേരി നദീജലം പങ്കിടുന്നതില്‍ കര്‍ണാടകയിലെ കര്‍ഷകരുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാരോപിച്ച് കാവേരി രക്ഷണ യാത്രയുമായി ബിജെപി.…
പാലക്കാട്: പാട്ടുപാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് 6 വയസുകാരിക്ക് പരിക്കേറ്റു. പാലക്കാട് കല്ലടിക്കോടാണ് സംഭവം. കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ…
ലോക സമാധാന സൂചികയില്‍ ഒന്നാം സ്ഥാനത്ത് യൂറോപ്യൻ രാജ്യമായ ഐസ്ലൻഡ്. ഡെന്മാര്ക്കാണ് രണ്ടാമത്. അയര്‍ലൻഡ് മൂന്നാമതും ന്യൂസിലാൻഡ് നാലാം സ്ഥാനത്തുമുണ്ട്.ആസ്ട്രേലിയയിലെ…
ബംഗളൂരു: കേരളത്തില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതലെടുത്ത് അതിര്‍ത്തി സംസ്ഥാനമായ കര്‍ണാടകയും. കേരള – കര്‍ണാടക അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍…