Featuredപ്രധാന വാർത്തകൾബെംഗളൂരുഗോവിന്ദാപുരയിൽ അടച്ചിട്ട വീടുകളിൽ കവർച്ച:സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ by admin October 20, 2021 by admin October 20, 2021ബെംഗളൂരു:അടച്ചിട്ട വീടുക ളിൽ കവർച്ച നടത്തിയിരുന്ന 5 സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ. നേപ്പാളിൽ സ്വദേശികളായ മീണരാ…
Featuredതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുവാഹനപരിശോധന: എസ്ഐക്ക് നേരെ കുരുമുളക് സ്പ്രേ വിതറി ബൈക്ക് യാത്രികൻ കടന്നു by admin October 20, 2021 by admin October 20, 2021ബെംഗളൂരു : എച്ച്ആർബിആർ ലേ ഔട്ടിൽ വാഹനപരിശോധന യ്ക്കിടെ എസ്ഐക്കു നേരെ കു രുമുളക് സ്പ്രേ വിതറി ബൈക്ക് യാത്രക്കാരൻ…
Featuredടെക്നോളജിപ്രധാന വാർത്തകൾബെംഗളൂരുസ്മാർട്ട് റോഡുകൾ വിനയാകുന്നു ;റോഡിനും മുകളിൽ ഓവുചാലുകൾ by admin October 20, 2021 by admin October 20, 2021ബെംഗളൂരു ; സ്മാർട്ട് സിറ്റി റോഡുകളിൽ വെള്ളം ഒഴുകി പ്പോകാൻ സ്ഥാപിച്ച ഓവുചാലുകൾ റോഡിനു മുകളിലായതു വെള്ളക്കെട്ട് രൂക്ഷമാക്കുന്നു. നേരത്തെ…
Featuredകർണാടകപ്രധാന വാർത്തകൾകർണാടക ആർ ടി സി യിൽ കുട്ടികൾക്ക് ഇനി വയസ്സ് തെളിയിക്കുന്ന രേഖ വേണം by admin October 20, 2021 by admin October 20, 2021ബെംഗളൂരു: കർണാടക ആർടി സി ബസുകളിൽ കുട്ടികൾക്കു പകുതി ടിക്കറ്റ് ലഭിക്കണമെങ്കിൽ വയസ്സ് തെളിയിക്കുന്ന രേഖ ഹാ ജരാക്കണം. 6…
covid19Featuredകേരളംകേരളത്തിൽ ഇന്ന് 7643 പേര്‍ക്ക് കൊവിഡ്; മരണം 77 by admin October 19, 2021 by admin October 19, 2021തിരുവന്തപുരം : സംസ്ഥാനത്ത് ഇന്ന് 7643 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 1017, തിരുവനന്തപുരം 963, എറണാകുളം 817, കോഴിക്കോട്…
കർണാടകബെംഗളൂരുനിർബന്ധിത മതപരിവർത്തനം ആരോപണം; ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുക്കാന്‍ കർണാടക സർക്കാർ by admin October 16, 2021 by admin October 16, 2021ബെംഗളൂരു: നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന (Forced Conversion) പരാതിയെ തുടര്‍ന്ന് കര്‍ണാടകയിലെ (Karnataka) ക്രിസ്ത്യന്‍ പള്ളികളുടെ (Church) കണക്കെടുക്കാന്‍ (survey) സര്‍ക്കാര്‍…
കർണാടകബിസിനസ്ബെംഗളൂരുസൈബർ തട്ടിപ്പ്: മുൻ ഡിജിപിയുടെ പണവും കവർന്നു by admin October 16, 2021 by admin October 16, 2021ബെംഗളൂരു സൈബർ തട്ടിപ്പിന് ഇരയായി മുൻ ഡിജിപി ശങ്കർ ബിദരിയുടെ , ബാങ്ക് അക്കൗണ്ടിൽ നിന്നും 68,000 രൂപ നഷ്ടമായി.…
കാലാവസ്ഥകർണാടകബിസിനസ്ബെംഗളൂരുകമേഴ്സ്യൽ സ്ട്രീറ്റ് കടകൾ വീണ്ടും വെള്ളത്തിൽ; വലഞ്ഞ് വ്യാപാരികൾ by admin October 14, 2021 by admin October 14, 2021ബെംഗളുരു: തുടർച്ചയായ മഴയിൽ വെള്ളം കമേഴ്സ്യൽ സ്ട്രീറ്റിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വീണ്ടും ഇരച്ചെത്തി. വസ്ത്രങ്ങളും മറ്റും നശിച്ചതോടെ കനത്ത നഷ്ടത്തിലാണു…
Featuredതിരഞ്ഞെടുത്ത വാർത്തകൾബിബിഎംപിബെംഗളൂരുനമ്മ മെട്രോ കന്റോൺമെന്റ് മുതൽ ശിവാജിനഗർ വരെയുള്ള തുരങ്കവും റെഡി by admin October 14, 2021 by admin October 14, 2021ബെംഗളൂരു: നമ്മ മെട്രോ ഭൂഗർഭപാത നിർമാണത്തിലേർപ്പെട്ടിരു ന്ന മറ്റൊരു ടണൽ ബോറിങ് മെഷിനും(ടിബിഎം) 855 മീറ്റർ തുരങ്ക നിർമാണം പൂർത്തിയാക്കി.…
ദേശീയംപ്രധാന വാർത്തകൾഅബോർഷൻ നിയമങ്ങളിൽ മാറ്റം; പ്രായപൂർത്തിയാകാത്ത, ബലാത്സംഗത്തെ അതിജീവിച്ചവരിൽ ഗർഭത്തിന്റെ 24 ആഴ്ച വരെ ഗർഭച്ഛിദ്രം അനുവദിക്കും by admin October 14, 2021 by admin October 14, 2021ഡൽഹി: അബോർഷൻ നിയമങ്ങളിൽ മാറ്റം, ചില വിഭാഗങ്ങളിലെ സ്ത്രീകൾക്ക് ഗർഭം അവസാനിപ്പിക്കുന്നതിനുള്ള ഗർഭകാല പരിധി 20 ൽ നിന്ന് 24…