Featuredകർണാടകപ്രധാന വാർത്തകൾകർണാടക: അവിഹിത ബന്ധത്തിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്തി: യുവതിയുടെ സഹോദരനും അമ്മാവനും അറസ്റ്റിൽ by admin October 25, 2021 by admin October 25, 2021കർണാടകയിലെ വിജയപുര ജില്ലയിലെ സിന്ദഗിയിൽ 24 കാരിയായ അന്യമതത്തിലുള്ള യുവതിയുമായി ബന്ധത്തിലേർപ്പെട്ടതിന് 32 കാരനായ യുവാവിനെ കൊലപ്പെടുത്തിയ രണ്ട് പേരെ…
covid19Featuredപ്രധാന വാർത്തകൾവിദ്യാഭ്യാസംപ്രൈമറി ക്ലാസുകൾ ഇന്ന് തുടങ്ങി ; സുരക്ഷയൊരുക്കി സ്കൂളുകൾ by admin October 25, 2021 by admin October 25, 2021ബെംഗളൂരു : സംസ്ഥാനത്ത് 1മുതൽ 5 വരെ നേരിട്ടുള്ള ക്ലാസുകൾ ഇന്ന് തുടങ്ങി, കന ത്ത സുരക്ഷാ സന്നാഹവുമായി സ്കൂളുകൾ.…
Featuredകേരളംപ്രധാന വാർത്തകൾമുല്ലപെരിയാർ അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെളളം കൊണ്ടു പോകണം; മുഖ്യമന്ത്രി തമിഴ്നാടിന് കത്തയച്ചു by admin October 25, 2021 by admin October 25, 2021തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെളളം കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തിൽ ഇന്ന് രോഗമുക്തി നേടിയത് 11366 പേർ, ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 8538 by admin October 24, 2021 by admin October 24, 2021തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8538 പേര്‍ക്ക് കോവിഡ്-19 ( covid 19 ) സ്ഥിരീകരിച്ചു. എറണാകുളം 1481, തിരുവനന്തപുരം 1210, തൃശൂര്‍…
Featuredകർണാടകടെക്നോളജിപ്രധാന വാർത്തകൾവിദ്യാഭ്യാസംകർണാടക: 1 മുതൽ 5 വരെ ക്ലാസുകൾ തുറക്കുന്നു; മാർഗനിർദേശങ്ങൾ പുറത്തിറക്കി by admin October 23, 2021 by admin October 23, 2021ബെംഗളൂരു : 25 മുതൽ സ്കൂളുകളിൽ 1- 5 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് നേരിട്ട് ക്ലാസുകൾ ആരംഭിക്കാനിരിക്കെ, സുരക്ഷാ മാർഗനിർദേശം…
Uncategorizedഒറ്റ ഡോസ് വാക്സിന് പോലും ലഭിക്കാത്ത 62 കോടി ;100 കോടിയുടെ വിജയാഘോഷമെന്തിന് ? സിദ്ധരാമയ്യ by admin October 22, 2021 by admin October 22, 2021ഇന്ത്യയിലുടനീളം 21 ശതമാനം പേര്‍ക്ക് മാത്രമേ പൂര്‍ണ്ണമായും കോവിഡ് വാക്സിന് ലഭിച്ചിട്ടുള്ളൂ എന്നിരിക്കേ ബി.ജെ.പി എങ്ങനെയാണ് 100 കോടി വാക്സിനേഷന്റെ…
Featuredകർണാടകദേശീയംരാഷ്ട്രീയംആമീര് ഖാന്റെ പരസ്യം ഹിന്ദു വിരുദ്ധം, പള്ളികളില്‍ നിന്നുള്ള ശബ്ദമലിനീകരണവും ചര്‍ച്ച ചെയ്യണമെന്ന് കര്‍ണാടക ബി ജെ പി എം പി by admin October 21, 2021 by admin October 21, 2021ബംഗളൂരു: ആമീര്‍ ഖാന് അഭിനയിച്ച സിയറ്റ് ടയറിന്റെ പുതിയ പരസ്യം ഹിന്ദുക്കള്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്ന് ബി ജെ പി എം…
Featuredആരോഗ്യംടെക്നോളജിപ്രധാന വാർത്തകൾ‘ആർത്തവ കപ്പ് എന്ന മനോഹരമായ കണ്ടുപിടുത്തം’; ശ്രദ്ധേയമായി മെൻസ്ട്രൽ കപ്പ് അനുഭവ കുറിപ്പ് by admin October 20, 2021 by admin October 20, 2021ലോക ആർത്തവാരോഗ്യ ദിനത്തിൽ ശ്രദ്ധേയമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സുമി ഷാജി. ആർത്തവകാലത്തെ ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ മെൻസ്ട്രൽ കപ്പ്…
Featuredആരോഗ്യംടെക്നോളജിപ്രധാന വാർത്തകൾമെന്സ്ട്രല് കപ്പ്, സ്ത്രീകളുടെ ആ സംശയങ്ങള്‍ക്ക് ഉത്തരം by admin October 20, 2021 by admin October 20, 2021സ്ത്രീ ശരീരത്തിലെ പ്രധാനപ്പെട്ട പ്രക്രിയയാണ് ആര്‍ത്തവം അഥവാ പിരീഡ്സ് അഥവാ മെന്‍സസ് അഥവാ മാസമുറ. ആരോഗ്യകരമായ സ്ത്രീ ശരീരം ഒരു…
Featuredപ്രധാന വാർത്തകൾബെന്നാർഘട്ടെ റോഡ് മെട്രോപാതയുടെ നിർമാണം 2 വർഷത്തിനകം പൂർത്തിയാകും by admin October 20, 2021 by admin October 20, 2021ബെംഗളൂരു :നിർമാണ തടസ്സം നീങ്ങി; ഇനി വേഗം മുന്നോട്ട്- ബെന്നാർഘട്ടെ റോഡിൽ ഒരു വർഷത്തിലേറെയായി നിർമാണം നിലച്ചുകിടന്ന മെട്രോ പാതയുടെ…