ഇന്ത്യൻ ഭക്ഷണങ്ങള്‍ക്ക് പൊതുവെ ആഗോളതലത്തില്‍ തന്നെ ഏറെ ആരാധകരുണ്ടാകാറുണ്ട്. ഇന്ത്യക്കാരുള്ള മിക്ക വിദേശരാജ്യങ്ങളിലും ഇന്ത്യൻ റെസ്റ്റോറന്റുകളുണ്ടാകാറുണ്ട്. ഇവിടെയെല്ലാമെത്തി ഇന്ത്യൻ ഭക്ഷണം…
നടി രഞ്ജുഷയുടെ മരണത്തിന്റെ ഞെട്ടലില്‍ നിന്നും സിനിമാ-സീരിയല്‍ ലോകം മുക്തമായിട്ടില്ല. സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ടെലിവിഷന്‍ പരമ്ബരകളാണ് രഞ്ജുഷയെ ശ്രദ്ധേയയാകുന്നത്. നിരവധി…
തൃശൂര്‍: കളമശ്ശേരിയില്‍ കണ്വെഷന്ഷന് സെന്ററിലുണ്ടായ ബോംബ് സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിനെന്ന് സ്ഥിരീകരിച്ച് പൊലീസ്. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരാണ് സ്ഥിരീകരണം…
കൊച്ചി: കളമശ്ശേരിലുണ്ടായ സ്ഫോടനത്തെ കുറിച്ച് കേന്ദ്ര സര്‍ക്കാരും വിവരങ്ങള്‍ തേടുന്നു. ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിർദ്ദേശം നല്‍കിയിരിക്കുന്നത്. സംഭവത്തെ…
കോഴിക്കോട്: തിരക്കേറിയ സമയങ്ങളില്‍ ഗതാഗതകുരുക്കിലാകുന്ന വയനാട്ടിലേക്കുള്ള താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം കര്‍ശനമായി നടപ്പാക്കാനൊരുങ്ങി കോഴിക്കോട് ജില്ല ഭരണകൂടം. നവരാത്രി…