കൊച്ചി: വിദ്യാര്‍ത്ഥികളുമായി ഊട്ടിയിലേക്ക് പുറപ്പെടാനൊരുങ്ങിയ നാല് ടൂറിസ്റ്റ് ബസുകള്‍ കൊച്ചിയില്‍ മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്തു. എളമക്കര ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി…
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാതന്റെ ഭീഷണി. സംസ്ഥാന പോലീസ് ആസ്ഥാനത്തേക്കാണ് വ്യാഴാഴ്ച രാവിലെ ഫോണ്‍ സന്ദേശം വന്നത്.…
ബംഗളൂരു: പാലസ്തീനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പോസ്റ്ററുകളും പ്ലക്കാർഡുകളുമായി ഞായറാഴ്ച വൈകുന്നേരം ചർച്ച് സ്ട്രീറ്റിൽ നൂറിലധികം പേർ മൗനയാത്ര നടത്തി.പോസ്റ്ററുകളിൽ തണ്ണിമത്തന്റെ…
പാലക്കാട്: മണ്ണാര്‍ക്കാട് ക്ലാസ്മുറിക്കുള്ളില്‍ തെരുവുനായ ആക്രമണം. സംഭവത്തില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നായയുടെ കടിയേറ്റു. ഒന്നാമത്തെ പീരിയഡ് നടക്കുന്ന സമയത്താണ്…
കെയ്റോ: ഇസ്രായേല്‍ അനുകൂല നിലപാടില്‍ ശക്തമായ പ്രതിഷേധം നേരിടുന്നതിനിടെ വമ്ബൻ ഡിസ്കൗണ്ടുമായി കോഫി ഹൗസ് ശൃംഖലയായ സ്റ്റാര്‍ബക്സ്. ഈജിപ്തിലെ ഔട്ട്ലെറ്റുകളിലാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്യു. കേരളവര്‍മ്മ കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍…
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി വരിനിന്ന ഭക്തര്‍ക്കു ചായ വിതരണം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ക്ഷേത്രത്തില്‍…