Featuredകെഎംസിസിബെംഗളൂരുമനോനില തകർന്ന് നാട് വിട്ട മലയാളിയെ ബെഗംളൂരുവിൽ കണ്ടെത്തി:വീട്ടിലെത്തിച്ചു എ ഐ കെ എം സി സി by admin July 15, 2020 by admin July 15, 2020ബെംഗളൂരു;- സാമ്പത്തിക ഞെരുക്കംകാരണം മനോനിലതെറ്റി വീട് വിട്ടിറങ്ങിയ കണ്ണൂർ താഴെ ചൊവ്വ താഴെവളപ്പിൽ ഉസ്മാൻ എന്നയാളെ ബെംഗളൂരുവിൽ കണ്ടെത്തി ആൾ…
covid19Featuredബെംഗളൂരു50 % ബെഡുകൾ വിട്ടു നൽകിയില്ല,അപ്പോളോ ,വിക്രം ആശുപത്രികളുടെ ഒ.ടി.പി കൾ 48 മണിക്കൂറിലേക്ക് സീൽ ചെയ്ത് സർക്കാർ :ആശുപത്രി മുഴുവനായും വിട്ടു നല്കാൻ ജയനഗർ അപ്പോളോ by admin July 15, 2020 by admin July 15, 2020ബംഗളുരു : 50% ആശുപത്രി കിടക്കകളും കോവിഡ് ചികിത്സയ്ക്ക് വിട്ടു നൽകണമെന്ന സർക്കാർ വിജ്ഞാപനം അംഗീകരിക്കാത്തതിനാൽ ജയനഗറിൽ വിക്രം ഹോസ്പിറ്റൽ…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബാംഗ്ലൂർ ലോക്ക്ഡൗൺ : സോമാറ്റോ, സ്വിഗ്ഗി പോലുള്ള ഡെലിവറി ആപ്ലിക്കേഷനുകൾ പ്രവർത്തിക്കും. by admin July 14, 2020 by admin July 14, 2020ജൂലൈ 14 രാത്രി 8 മണി മുതൽ ആരംഭിക്കുന്ന ലോക്ക്ഡൗൺ സമയത്ത് സോമാറ്റോ, സ്വിഗ്ഗി പോലുള്ള ഡെലിവറി ആപ്ലിക്കേഷനുകൾ പ്രവർത്തിക്കും.…
covid19Featuredകർണാടകകർണാടകയിൽ ഇന്ന് 2496 കോവിഡ് കേസുകൾ,മരണം 87: ബംഗളുരുവിൽ മാത്രം 1267 കേസുകളും 56 മരണവും by admin July 14, 2020 by admin July 14, 2020ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 2496 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 87 പേർകോവിഡ് ബാധിച്ചു…
covid19Featuredകേരളംകേരളത്തിൽ രോഗികളുടെ എണ്ണം കുതിക്കുന്നു,608 പേര്‍ക്ക് കൂടി കോവിഡ്:സമ്പര്‍ക്കത്തിലൂടെ 396 പേര്‍ക്ക് by admin July 14, 2020 by admin July 14, 2020കേരളത്തിൽ 608 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവും…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബാംഗ്ലൂർ ലോക്ക്ഡൗൺ: നാളെ മുതൽ ബാംഗ്ലൂരിൽ ബസുകളും ഓടില്ല by admin July 14, 2020 by admin July 14, 2020ബെംഗളൂരു : ബെംഗളൂരു മെട്രോപൊളിറ്റൻ ഏരിയ, ബെംഗളൂരു അർബൻ, ബെംഗളൂരു ഗ്രാമീണ ജില്ലകളിൽ ലോക്ക്ഡൗണിനെ തുടർന്ന് ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട്…
covid19Featuredഅന്താരാഷ്ട്രംതിരഞ്ഞെടുത്ത വാർത്തകൾകൊവിഡ് 19; വൈറസ് വ്യാപനം ഇനിയും രൂക്ഷമാവും, അടുത്ത കാലത്തൊന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാവില്ലെന്ന് ലോകാരോഗ്യ സംഘടന by admin July 14, 2020 by admin July 14, 2020ജനീവ; ആഗോളതലത്തില്‍ കൊവിഡ് വ്യാപനം ഇനിയും രൂക്ഷമാവുമെന്ന് ലോകാരോഗ്യ സംഘടന. അടുത്ത കാലത്തൊന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാവില്ലെന്നും വിവിധ രാജ്യങ്ങള്‍…
covid19Featuredപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരുവില് ലോക്ഡൗണ്‍ നീട്ടില്ലെന്ന് യെദിയൂരപ്പ by admin July 14, 2020 by admin July 14, 2020ബംഗളൂരു: ബംഗളൂരു അര്‍ബന്‍, ബംഗളൂരു റൂറല്‍ ജില്ലയില്‍ ചൊവ്വാഴ്ച രാത്രി മുതല്‍ ജൂലൈ 22 വരെ ഏര്‍പ്പെടുത്തിയ സമ്ബൂര്‍ണ ലോക്ഡൗണ്‍…
covid19Featuredദേശീയംബെംഗളൂരുലോക്കഡൗൺ ഭയം : ബംഗളുരുവിൽ നിന്ന് കൂട്ട പലായനം by admin July 14, 2020 by admin July 14, 2020ബംഗളൂരു: ബംഗളൂരുവില്‍ ചൊവ്വാഴ്ച രാത്രി എട്ടു മുതല്‍ ജൂലൈ 22ന് പുലര്‍ച്ചെ അഞ്ചുവരെ ഏര്‍പ്പെടുത്തിയ സമ്ബൂര്‍ണ ലോക്ഡൗണിനെ തുടര്‍ന്ന് നഗരത്തില്‍നിന്ന്…
covid19Featuredദേശീയംപ്രധാന വാർത്തകൾരാജ്യത്ത് ഒൻപത് ലക്ഷം രോഗികള്‍; മരണനിരക്ക് 2.64 ശതമാനം by admin July 13, 2020 by admin July 13, 2020രാജ്യത്ത് കോവിഡ് ബാധിതര്‍ ഒൻപത് ലക്ഷം കടന്നു. രോഗികളില്‍ ഒറ്റ ലക്ഷത്തിന്റെ വര്‍ധനയുണ്ടായത് വെറും മൂന്ന് ദിവസംകൊണ്ട്. വെള്ളിയാഴ്ചയോടെ രോഗികള്‍…