ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തി നിയന്ത്രണങ്ങൾ കർശനമാക്കി കർണാടക. വയനാട്ടിലെ ബാവലി, മുത്തങ്ങ അതിർത്തിയിൽ കർശന പരിശോധന തുടരുകയാണ്. എന്നാൽ…
കർണാടകയിലെ രണ്ട് സർക്കാർ കോളേജുകളിൽ ശിരോവസ്ത്രത്തിനു വിലക്ക്. ചിക്കമഗളുരു സർക്കാർ കോളജിലും ഉഡുപ്പി സർക്കാർ വനിതാ കോളജിലുമാണ് ഹിജാബിനു വിലക്കേർപ്പെടുത്തിയത്.…
ബെംഗളൂരു: കോവിഡിന്റെ മൂന്നാം തരംഗം അധികം നീണ്ടുനില്‍ക്കില്ലെന്ന് കര്‍ണ്ണകാട ആരോഗ്യമന്ത്രി ഡോ. സുധാകര്‍ വെളിപ്പെടുത്തി.ലോകമെമ്ബാടും അഞ്ചു മുതല്‍ ആറാഴ്ചകള്‍ക്കുള്ളില്‍ അതിന്റെ…
ജനീവ: ഒമൈക്രോണ്‍ വെറും ജലദോഷമല്ലെന്നും നിസാരമായി കണക്കാക്കരുതെന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.ഒമിക്രോണിന് ജലദോഷത്തിന് സമാനമായ ലക്ഷണങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ…
ഛണ്ഡിഗഢ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ ഗുരുതര സുരക്ഷാവീഴ്ചയുണ്ടായെന്ന് കേന്ദ്രസർക്കാർ. പ്രതിഷേധം മൂലം 20 മിനിറ്റ് ഫ്ളൈ ഓവറിൽ…