ബംഗളൂരു: വീരാജ്പേട്ട- മാക്കൂട്ടം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യം. റോഡ് ഉടൻ അറ്റകുറ്റപ്പണി നടത്തി യാത്ര സുഖകരമാക്കാൻ നടപടി സ്വീകരിക്കണമെന്ന്…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ കോവിഡിന്റെ പുതിയ ഉപവകഭേദം ‘ജെഎന്‍.1’ സ്ഥിരീകരിച്ചതായി ഐസിഎംആര്‍ അറിയിച്ചു.തിരുവനന്തപുരം സ്വദേശിയായ…
ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമത്തില്‍ പ്ലാന്‍ എ വിജയകരമായി നടപ്പിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ രണ്ടാമതൊരു പദ്ധതിയും ആസൂത്രണം ചെയ്തിരുന്നതായി മുഖ്യസൂത്രധാരന്‍ ലളിത് ഝായുടെ…
ബെംഗളൂരു: ശബരിമല ദര്‍ശനത്തിനായി ഒരു മാസത്തിലധികം കാത്തിരുന്നിട്ടും ഇനിയും അയ്യനെ കാണാന്‍ സാധിക്കാതെ ബെംഗളൂരു മലയാളി കുടുംബം. വര്‍ത്തൂരിലെ മലയാളി കുടുംബമാണ്…
ബംഗളൂരു: കര്‍ണാടകയില്‍ ബലിനല്‍കിയ മൃഗങ്ങളുടെ ഇറച്ചി ഭക്ഷിക്കാൻ നിര്‍ബന്ധിക്കുന്നുവെന്ന പരാതിയുമായി ദലിതര്‍. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ആചാരം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ്…
മൈസൂരു വിമാനത്താവളത്തിന് ടിപ്പു സുല്‍ത്താന്റെ പേര് നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ. ഹുബ്ബള്ളിധര്വാഡ് (ഈസ്റ്റ്) എംഎല്‍എയായ പ്രസാദ് അബ്ബയ്യയാണ് കര്‍ണാടക നിയമസഭയില്‍…