ബംഗ്ലൂരു: പനിപോലുള്ള രോഗലക്ഷണങ്ങള്‍ കാണിക്കുന്ന എല്ലാവര്ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയതായി കര്‍ണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ശനിയാഴ്ച…
ബംഗളൂരുവിന് സമീപം മറ്റൊരു അന്താരാഷ്ട്ര വിമാനത്താവളം എന്ന പദ്ധതിക്കായി ഭൂമി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. തുമകൂരുവില്‍ 8000 ഏക്കര്‍ ഭൂമി കണ്ടെത്തിയതായി…
ബംഗളൂരു: ദലിത് യുവാവിന്റെ പ്രവേശനത്തെ തുടര്‍ന്ന് ശുദ്ധീകരണത്തിന്റെ ഭാഗമായി കര്‍ണാടകയിലെ തരിക്കീറെ താലൂക്കിലെ ഗൊള്ളാറഹട്ടി ഗ്രാമത്തിലെ രണ്ട് ക്ഷേത്രങ്ങള്‍ അടച്ചു.…
ബെംഗളൂരു കന്റോണ്‍മെന്റ്- കോയമ്ബത്തൂര്‍ വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് ആരംഭിച്ച് 4 ദിവസം കഴിയുമ്ബോള്‍ ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനുകളില്‍ യാത്രക്കാര്‍…
ന്യൂഡല്‍ഹി: മഥുര ഷാഹി ഈദ് ഗാഹ് പള്ളി നിലനില്‍ക്കുന്ന സ്ഥലം കൃഷ്ണജന്മഭൂമിയായി പ്രഖ്യാപിക്കണമെന്നും പള്ളി പൊള്ളിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി…