ന്യൂഡൽഹി: ബാഡ്മിൻറൺ കോർട്ടിൽഇന്ത്യയ്ക്കായി വിസ്മയങ്ങൾ തീർത്തസൈന നെഹ്വാൾ വിരമിച്ചു.ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന്കഴിഞ്ഞ രണ്ടുവർഷമായി താരംകളിയിൽ നിന്ന്വിട്ടുനിൽക്കുകയായിരുന്നു. കടുത്തമുട്ടുവേദനയും ശാരീരികബുദ്ധിമുട്ടുകളും കാരണമാണ് കളംവിടുന്നതെന്ന് താരം…
Author