Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുഐപിഎല് 2024; മാറ്റങ്ങളുമായി ആര്‍സിബി by admin March 21, 2024 by admin March 21, 2024ബെംഗളൂരു : ഐ.പി.എല്‍ ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എന്ന പേരില്‍ മാറ്റം വരുത്തി.…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുമുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം:എം.പി തേജസ്വി സൂര്യക്കെതിരെ കേസ് by admin March 21, 2024 by admin March 21, 2024ബംഗളൂരു: മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമർശം നടത്തിയതിന് ബംഗളൂരു സൗത്തിലെ ബി.ജെ.പി എം.പിയും യുവമോർച്ച ദേശീയ പ്രസിഡന്റുമായ തേജസ്വി സൂര്യക്കെതിരെ കേസ്.…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകോണ്ഗ്രസിലേക്കില്ല; പാര്‍ട്ടിയിലെ കുടുംബാധിപത്യത്തിനെതിരെ പോരാട്ടം തുടരുമെന്ന് സദാനന്ദ ഗൗഡ by admin March 21, 2024 by admin March 21, 2024ബംഗളൂരു: ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലേക്കില്ലെന്ന് മുതിർന്ന നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായിരുന്ന ഡി.വി.സദാനന്ദ ഗൗഡ. കോണ്‍ഗ്രസ് നേതൃത്വം തന്നെ ബന്ധപ്പെട്ടിരുന്നതായും…
Featuredടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾയുപിഐ ഇടപാട് ഇനി വേഗത്തില്‍ നടത്താം; പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സ്ആപ്പ് by admin March 21, 2024 by admin March 21, 2024യുപിഐ വഴിയുള്ള ഡിജിറ്റല്‍ ഇടപാട് കൂടുതല്‍ വേഗത്തിലാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സ്ആപ്പ്. ചാറ്റ് ലിസ്റ്റില്‍ നിന്ന് കൊണ്ട്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു‘സ്വകാര്യ നിമിഷങ്ങളിലും ജനല്‍ തുറന്നിടുന്നു’; അയല്‍ക്കാരിയുടെ പരാതിയില്‍ ദമ്ബതികള്‍ക്കെതിരെ കേസ് by admin March 21, 2024 by admin March 21, 2024ബംഗളൂരു: സ്വകാര്യ നിമിഷങ്ങള്‍ക്കിടയിലും ജനല്‍ തുറന്നിടുന്ന ദമ്ബതികള്‍ക്കെതിരെ പരാതിയുമായി അയല്‍ക്കാരി. ബംഗളൂരു ആവലഹള്ളി ബി.ഡി.എ ലേഔട്ടില്‍ താമസിക്കുന്ന 44കാരിയാണ് പരാതിയുമായി…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമമീന നല്ലൊരു പെൺകുട്ടിയാണ്; ഒരു ജീവിതം കൊടുക്കാൻ തയ്യാറാണ്’; മകൾ ഉള്ളതൊന്നും പ്രശ്നമല്ലെന്ന് സന്തോഷ് വർക്കി by admin March 21, 2024 by admin March 21, 2024മോഹൻലാൽ ചിത്രം ആറാട്ടിന് റിവ്യൂ പറഞ്ഞ് സോഷ്യൽമീഡിയയിൽ വൈറലായ സന്തോഷ് വർക്കിയെന്ന ആറട്ടണ്ണന്റെ ഏറ്റവും പുതിയ വീഡിയോ വൈറലാകുന്നു. മുൻപ്…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമപ്രേമലു ഒടിടിയിലേക്ക് by admin March 19, 2024 by admin March 19, 2024യുവതാരങ്ങളായ നസ്ലെനും മമിത ബൈജവും കേന്ദ്രകഥാപാത്രങ്ങളായി ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് പ്രേമലു. തിയറ്ററുകളില്‍ 100 കോടിയും കളക്ഷനും നേടി പ്രേമലുവിന്റെ ബോക്സ്ഓഫീസിലെ…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബിഗ്ബോസ്പട്ടാളക്കാരിയുടെ മരണത്തെ പറ്റി പറഞ്ഞത് പ്ലാന്‍ ചെയ്ത കഥ! ബിഗ് ബോസില്‍ സംഭവിച്ചതിനെ പറ്റി അനിയന് മിഥുന് by admin March 19, 2024 by admin March 19, 2024ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണ് തരംഗമായി കൊണ്ടിരിക്കുകയാണ്. ഇതിനിടെ അഞ്ചാം സീസണിലെ വൈറലായ മറ്റൊരു കഥ ശ്രദ്ധേയമാവുകയാണ്. ആ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു‘കേരളീയര്‍ കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു; തമിഴ്നാട്ടുകാര്‍ ബംഗളൂരുവില്‍ സ്ഫോടനങ്ങള്‍ നടത്തുന്നു’; വിദ്വേഷ പരാമര്‍ശവുമായി ബിജെപി സ്ഥാനാര്‍ഥി by admin March 19, 2024 by admin March 19, 2024ബംഗളൂരു: ബംഗളുരു നഗരത്തിലെ അള്സൂരില് പള്ളിക്ക് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ കേരളത്തിനും തമിഴ്നാടിനുമെതിരെ വിദ്വേഷ പരാമര്‍ശവുമായി ബിജെപി സ്ഥാനാര്‍ഥി ശോഭാ കരന്തലജെ.…
Featuredകേരളംചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾവിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് മരണം; നിരവധി പേര്‍ക്ക് പരിക്ക് by admin March 19, 2024 by admin March 19, 2024മൂന്നാര്‍:അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പടെ മൂന്ന്…