ബെംഗളൂരു: ബെംഗളൂരുവിലെ ബന്നേർഗട്ട റോഡ് ഒരു വർഷത്തേക്ക് ഭാഗികമായി അടച്ചിടും. ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈനിൻ്റെ നിർമാണപ്രവൃത്തികൾ നടക്കുന്ന പശ്ചാത്തലത്തിലാണ്…
കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ പഞ്ചായത്തില്‍ പതിമൂന്നുകാരന് ജപ്പാന് ജ്വരം സ്ഥിരീകരിച്ചു. പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ വിദ്യാര്‍ഥിക്കാണ് അസുഖം സ്ഥിതീകരിച്ചത്. ക്യുലക്സ്…
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണത്തില്‍ വർദ്ധനവ്. വിസ്താര എയർലൈൻസാണ് രണ്ട് പ്രതിദിന സർവീസുകള്‍ കൂടി ആരംഭിക്കുന്നത്.…
ന്യൂഡല്‍ഹി: ഇൻസ്റ്റഗ്രാം റീലിനു വേണ്ടി പൊലീസ് ബാരിക്കേഡിന് തീയിട്ടും മേല്‍പ്പാലത്തില്‍ ഗതാഗതം തടസപ്പെടുത്തി വിഡിയോ ഷൂട്ട് ചെയ്തും യുവാവിന്റെ സ്റ്റണ്ട്.…
ബെംഗളൂരു: കർണാടകയിലെ മല്ലിഗെരെ ഗ്രാമത്തില്‍ ദലിത് ഗ്രാമീണർ താമസിക്കുന്ന കോളനിയിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നില്ലെന്ന് പരാതി. ഭരണാധികാരികള്‍ വിവേചനം കാണിക്കുന്നു…
തെന്നിന്ത്യയാകെ പ്രണയവും വിരഹവും നിറച്ച ചിത്രമാണ് ’96’. ത്രത്തില്‍ തൃഷയുടെയും വിജയ് സേതുപതിയുടെയും ചെറുപ്പകാലം അഭിനയിച്ചത് ഗൗരിയും ആദിത്യ ഭാസ്കറുമായിരുന്നു.…