covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക കോവിഡ് ; രോഗികളെക്കാൾ കൂടുതൽ അസുഖം ഭേദമായവർ by admin October 21, 2020 by admin October 21, 202021 oct 2020 ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 5872 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു…
covid19Featuredകർണാടകകേരളത്തിൽ ഇന്ന് 8369 പേർക്ക് പോസിറ്റീവ് ; 24 മരണം by admin October 21, 2020 by admin October 21, 2020തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 8369 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1190,…
Featuredപ്രധാന വാർത്തകൾനടുറോഡിൽ എട്ടു കോടി രൂപയുടെ കൊള്ള; റെഡ്മി മൊബൈൽ ശേഖരം ലോറിയിൽ നിന്ന് മോഷണം പോയി. by admin October 21, 2020 by admin October 21, 2020തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിനടുത്ത് ദേശിയ പാതയില്‍ കണ്ടെയ്നര്‍ ലോറി തടഞ്ഞു നിര്‍ത്തി കോടിക്കണക്കിന് രൂപയുടെ മൊബൈല്‍ ഫോണ്‍ കൊള്ളയടിച്ചു.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബാംഗ്ലൂർ ഡിവിഷനിലെ 11 റെയിൽവേ സ്റ്റേഷനിൽ കൂടി പ്ലാറ്റുഫോം ടിക്കറ്റ് ചാർജ് ഉയർത്തി by admin October 21, 2020 by admin October 21, 2020ബാംഗ്ലൂർ: മൂന്നു റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റഫോം ടിക്കറ്റ് നിരക്ക് ഉയർത്തിയിട്ട് ഒരുമാസത്തോളമായി, സൗത്ത് വെസ്റ്റേൺ റെയിൽവേ ബുധനാഴ്ച മുതൽ ബാംഗളുരു…
Featuredകർണാടകപ്രധാന വാർത്തകൾകോളേജുകൾ തുറക്കാൻ ഒരുങ്ങി കർണാടക സർക്കാർ by admin October 21, 2020 by admin October 21, 2020ബെംഗളൂരു: സംസ്ഥാനത്തെ കോളേജുകൾ തുറക്കാനുള്ള നടപടികളുമായി സർക്കാർ. നവംബർ 2 മുതൽ ഘട്ടം ഘട്ടമായി ആയിരിക്കും കോളേജുകൾ തുറക്കുക. ഇതിനുള്ള…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഹെൽമെറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ചാൽ 3 മാസത്തേക്കു ലൈസൻസ് സസ്പെൻഡ് ചെയ്യും. by admin October 21, 2020 by admin October 21, 2020ബെംഗളൂരു: ഹെൽമെറ്റ് ഇല്ലാതെ ഇരുചക്ര വാഹനം. ഓടിക്കുന്നവരുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യാൻ കർണാടക മോട്ടോർ വാഹന വകുപ്പ്…
Featuredകേരളംപ്രധാന വാർത്തകൾഅക്കൗണ്ടിൽ 3500 കയറിയെന്നു സന്ദേശം;അറിയാതെ ക്ലിക്ക് ചെയ്താൽ പോലും കാശു പോകു. സൂക്ഷിക്കുക by admin October 21, 2020 by admin October 21, 2020കോഴിക്കോട്: ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി പേര്‍ക്കാണ് ആ സന്ദേശം വന്നത്. 3500 രൂപ പേടിഎം വഴി അക്കൗണ്ടില്‍ കയറിയെന്നും കൂടുതല്‍ അറിയാന്‍…
Featuredബെംഗളൂരുസിനിമബംഗളൂരു മയക്കുമരുന്ന് കേസ്; വിചാരണ നടക്കുന്ന കോടതിയില്‍ സ്ഫോടക വസ്തുവും മജിസ്ട്രേറ്റിനെതിരെ ഭീഷണിക്കത്തും by admin October 20, 2020 by admin October 20, 2020ബംഗളൂരു: കന്നഡ സിനിമാമേഖലയുമായി ബന്ധപ്പെട്ടുള്ള മയക്കുമരുന്നു കേസിന്റെ വിചാരണ നടക്കുന്ന കോടതിയിലെത്തിയ പാഴ്സലില്‍ സ്ഫോടകവസ്തുവും ഭീഷണിക്കത്തും. കൊറിയര്‍ വഴിയാണ് പാഴ്സല്‍…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക കോവിഡ് -19 റിപ്പോർട്ട് / 17oct 2020 by admin October 17, 2020 by admin October 17, 202017 oct 2020 ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 7184 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു…
Featuredകേരളംസിനിമഇനി മലയാള സിനിമയിൽ പാടില്ല, കടുത്ത തീരുമാനമെടുത്ത് വിജയ് യേശുദാസ്. by admin October 17, 2020 by admin October 17, 2020മധുരമായ ശബ്ദം കൊണ്ട് മലയാളികള്‍ക്ക് ഏറെ നല്ല പാട്ടുകള്‍ സമ്മാനിച്ച ഗായകനാണ് വിജയ് യേശുദാസ്. നേട്ടങ്ങളുടെയും പ്രശസ്തിയുടേയും കൊടുമുടിയില്‍ നില്‍ക്കേ…