ബംഗളൂരു: ലൈംഗിക വിവാദത്തില്‍ ഉള്‍പ്പെട്ട ജെ.ഡി.എസ് എം.പി പ്രജ്വല്‍ രേവണ്ണയെ ഉടൻ ഇന്ത്യയില്‍ തിരിച്ചെത്തിക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര.…
ബെംഗളൂരു: അഞ്ച് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ കാവേരി നദിയില്‍ മുങ്ങിമരിച്ചു. രാമനഗര ജില്ലയിലെ കനക്പുര മേക്കെദാട്ട് അണക്കെട്ടിന് സമീപമാണ് അപകടം നടന്നത്.…
കൊച്ചി: സുഹൃത്തിൻ്റെ വിവാഹത്തില്‍ പങ്കെടുക്കാൻ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തെത്തിയ യുവതി പെരിയാറില്‍ മുങ്ങിമരിച്ചു. ചെങ്ങന്നൂർ സ്വദേശിനി ജോമോള്‍ (25 )ആണ്…
നിലവില്‍ നിരവധി സേവനങ്ങള്‍ ഗൂഗിള്‍ നല്‍കുന്നുണ്ട്. പലപ്പോഴായി പുതിയ ഉല്പന്നങ്ങള് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവയില്‍ പലതും കാര്യമായ നേട്ടമുണ്ടാക്കാതെ അടച്ചു പൂട്ടല്‍…
ബെംഗളൂരു: കര്‍ണാടകയിലെ ഹാസനിലെ ലോക്സഭാ സ്ഥാനാർഥിയുമായ പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാരോപണം ഗൂഢാലോചനയാണെന്ന് പിതാവും കർണാടക എംഎല്‍എയും ജനതാദള്‍ (സെക്കുലർ) നേതാവുമായ…
തന്നെ എങ്ങനെയെങ്കിലും മകന്റെ ഭാര്യയില്‍ നിന്നും രക്ഷിക്കണം എന്ന് അഭ്യർത്ഥിച്ച് മാധ്യമങ്ങളുടെയും പൊലീസിന്റെയും മുന്നിലെത്തിയിരിക്കയാണ് ഒരു സ്ത്രീ. മരുമകള്‍ തന്നെ…
ബംഗളൂരു: ജലക്ഷാമം രൂക്ഷമായതോടെ പുതുവഴികള്‍ തേടി നഗരത്തിലെ റസ്റ്റാറന്റുകള്‍. ധാരാളം വെള്ളം ആവശ്യമുള്ളതുകൊണ്ട് ജലക്ഷാമം ഗുരുതരമായി ബാധിച്ചിരുന്നു. ഇത് മറികടക്കാൻ…
ബംഗളൂരു: കോണ്‍ഗ്രസ് പ്രകടനപത്രികയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങള്‍ക്ക് മറുപടിയുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സമ്ബത്ത് മുസ്ലിംകള്ക്ക്…