Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുബംഗളുരു പോലീസിന്റെ റോഡിലുള്ള “കൈ”കളിക്കു വിരാമം , ഇനി റോഡിൽ പിഴയിടില്ല . by admin January 9, 2021 by admin January 9, 2021ബെംഗളൂരു : റോഡിൽ തടഞ്ഞു നിർത്തി പിഴ ഈടാക്കുന്ന പരിപാടി നിർത്തി വക്കാൻ ട്രാഫിക് പോലീസിന് ആഭ്യന്തര മന്ത്രാലയത്തിൻ്റെ കർശ്ശന…
covid19Featuredടെക്നോളജിദേശീയംവൈറസില് നിന്നും വാക്സിനിലേക്ക്; രാജ്യത്ത് കൊവിഡ് വാക്സിന് വിതരണം ഇന്ന് മുതല്‍. by admin January 8, 2021 by admin January 8, 2021ദില്ലി: രാജ്യത്ത് കൊവിഡ് വാക്സിന് വിതരണം ഇന്ന് ആരംഭിക്കും. പൂനെയില്‍ നിന്ന് വിമാന മാര്‍ഗമാണ് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് വാക്സിന്…
Featuredകർണാടകടെക്നോളജിബെംഗളൂരുഐ ടി കമ്പനികളിലെ “വർക്ക് ഫ്രം ഹോം” പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബംഗളുരു എം പി. by admin January 7, 2021 by admin January 7, 2021ബെംഗളൂരു: ഐ.ടി മേഖലയിലെ ജോലിക്കാർക്ക് നൽകിവന്നിരുന്ന വർക്ക് ഫ്രം ഹോം ഇളവ് പിൻവലിക്കണമെന്ന് നഗരത്തിലെ മുതിർന്ന ബി.ജെ.പി എം.പി പി.സി മോഹൻ.…
ബെംഗളൂരുകുഡ്ലു ഗേറ്റിലെ അക്കയും ; ബാംഗ്ലൂരിലെ ബാച്ചിലർ ജീവിതവും. by admin January 7, 2021 by admin January 7, 2021ബാംഗ്ലൂർ ഡേയ്സ് : ശ്രീജേഷ് ടി.പി “ആനന്ദവല്ലി അഥവാ അക്ക” “എന്നെടാ പുള്ളേങ്ങളെ ഇത്..പന്നിക്കൂട് പോൽ തെറികിരത്? കടവുളെ… മുടിഞ്ഞാച്ച്.…
covid19Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംകോവിഡ് വാക്സിന് രജിസ്റ്റര്‍ ചെയ്യണോ?; ലിങ്കുകളില്‍ കാത്തിരിക്കുന്നത് വന്‍ തട്ടിപ്പ്. by admin January 6, 2021 by admin January 6, 2021തിരുവനന്തപുരം: കോവിഡ് വാക്സിന് രജിസ്ട്രേഷന് സംബന്ധിച്ച വ്യാജ സന്ദേശങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നു പോലീസ്. മയക്കുമരുന്ന് വേട്ട;ഇലക്ട്രോണിക് സിറ്റിയിൽ മലയാളി സോഫ്റ്റ്വെയർ…
Featuredകർണാടകബെംഗളൂരുമയക്കുമരുന്ന് വേട്ട;ഇലക്ട്രോണിക് സിറ്റിയിൽ മലയാളി സോഫ്റ്റ്വെയർ എഞ്ചിനീയർമാർ പിടിയിൽ. by admin January 6, 2021 by admin January 6, 2021ബെംഗളൂരു: കഞ്ചാവുമായി 3 മലയാളികൾ പിടിയിലായത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്, വീണ്ടും ലഹരി വേട്ടയിൽ ലഹരി വസ്തുക്കളുമായി മൂന്ന് മലയാളികൾ…
covid19Featuredതിരഞ്ഞെടുത്ത വാർത്തകൾബിബിഎംപിബിസിനസ്ബംഗളുരുവിൽ ഇനി കടകൾ 24 മണിക്കൂറും തുറക്കാം ; കോവിഡ് മാന്ദ്യത്തെ അതിജീവിക്കാൻ പുതിയ പരിഷ്കരണം. by admin January 5, 2021 by admin January 5, 2021ബെംഗളുരു :സംസ്ഥാനത്തെ കുറഞ്ഞത് 10 ജീവനക്കാരെങ്കിലുമുള്ള കടകൾക്കും മറ്റു വ്യാപാര സ്ഥാപനങ്ങൾക്കും ആഴ്ചയിൽ ഏഴു ദിവസവും, 24 മണിക്കൂറും തുറന്നു…
Featuredഅന്താരാഷ്ട്രംടെക്നോളജികോര്പറേറ്റ് ഭീമനായ ഗൂഗിളിലും തൊഴിലാളി യൂണിയന് രൂപീകരിച്ചു; 226 അംഗങ്ങള്‍. by admin January 5, 2021 by admin January 5, 2021സാന്‍ഫ്രാന്‍സിസ്കോ: കോര്‍പറേറ്റ് ഭീമനായ ഗൂഗിളില്‍ തൊഴിലാളി യൂണിയന് രൂപീകരിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ പൗരന്മാരായ 226 പേര് ചേര്‍ന്നാണ് യൂണിയന് രൂപീകരിച്ചതെന്നാണു…
Featuredഅന്താരാഷ്ട്രംപ്രധാന വാർത്തകൾ‘ഡിസീസ് എക്സ് ‘ കോവിഡിനെക്കാൾ അപകടകാരിയായ മഹാമാരി: മുന്നറിയിപ്പുമായി ലോകാരോഗ്യ സങ്കഘടന by admin January 4, 2021 by admin January 4, 2021കൊവിഡ് ഭീതി അടങ്ങും മുന്‍പ് മഹാമാരി മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. കൊവിഡിനേക്കാള്‍ അപകടകാരിയായ മഹാമാരി ലോകത്തെ കീഴ്പ്പെടുത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. അതിവേഗം പടര്‍ന്നുപിടിക്കാന്‍…
Featuredകേരളംപ്രധാന വാർത്തകൾകേരളത്തിൽ പക്ഷിപ്പനി; ഒരു കിലോമീറ്റര്‍ പരിധിയില്‍ പക്ഷികളെ കൊല്ലും. by admin January 4, 2021 by admin January 4, 2021കേരളത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴയിലും കോട്ടയത്തുമാണ് രോഗം സ്ഥിരീകരിച്ചത്. എച്ച്5എന്‍8 വൈറസാണ് പക്ഷികളില്‍ കണ്ടെത്തിയത്. ഇനി വിദ്യാര്‍ത്ഥികള്‍ക്ക് ബി.എം.ടി.സി.ബസില്‍ സൌജന്യ…