Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾകടലില്‍ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ തിരയില്‍പ്പെട്ട് മരിച്ചു by admin May 6, 2024 by admin May 6, 2024ചെന്നൈ: കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാർത്ഥികള്‍ മുങ്ങിമരിച്ചു. കന്യാകുമാരിയിലെ ഗണപതിപുരത്തിന് സമീപം ലെമൂർ ബീച്ചിലാണ് സംഭവം. ബീച്ചില്‍ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ട്…
Featuredതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംബെംഗളൂരു: ചോദിക്കാത്ത കോഴ്സിന് ചേർത്ത് വിദ്യാർത്ഥിയെ വഞ്ചിച്ചു; അലൻ ഇൻസ്റ്റിറ്റ്യൂട്ടിന് 1.4 ലക്ഷം രൂപ പിഴ by admin May 6, 2024 by admin May 6, 2024ബെംഗളൂരു: തെറ്റിദ്ധരിപ്പിച്ച് താൻ ചോദിക്കാത്ത കോഴ്സിന് ചേർത്തിയ വിദ്യാർത്ഥിക്ക് 10,000 രൂപ ഉൾപ്പെടെ 1.4 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംതെരഞ്ഞെടുപ്പ് റാലിക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ തല്ലി ഡി.കെ ശിവകുമാര്‍ by admin May 6, 2024 by admin May 6, 2024ബെംഗളൂരു: തെരഞ്ഞെടുപ്പ് റാലിക്കിടെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ കോണ്‍ഗ്രസ് പ്രവർത്തകനെ തല്ലി. ദേഹത്ത് കൈവെച്ചു എന്നാരോപിച്ചാണ് തല്ലിയത്. ഹാവേരിയിലെ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുപരസ്യ പ്രചാരണത്തിന് വിട;കർണാടകയിലെ രണ്ടാംപകുതിയും നാളെ ബൂത്തിലേക്ക് by admin May 6, 2024 by admin May 6, 2024ബംഗളൂരു: കർണാടകയിലെ രണ്ടാം ഘട്ട, രാജ്യത്തെ മൂന്നാം വട്ട ലോക്സഭ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഞായറാഴ്ച അവസാനിച്ചു. തിങ്കളാഴ്ച നിശ്ശബ്ദ പ്രചാരണമാണ്.…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ തട്ടികൊണ്ടുപോയ കേസ് ; എച്ച് ഡി രേവണ്ണയെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു by admin May 6, 2024 by admin May 6, 2024ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ തട്ടികൊണ്ടുപോയ കേസില്‍ അറസ്റ്റിലായ ജെഡിഎസ് നേതാവ് എച്ച് ഡി രേവണ്ണയെ കസ്റ്റഡിയില്‍ വിട്ടു. മൂന്ന് ദിവസത്തെ…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം: ഇന്നും ടെസ്റ്റുകള്‍ മുടങ്ങി, ഗ്രൗണ്ടില്‍ കിടന്ന് പ്രതിഷേധം by admin May 6, 2024 by admin May 6, 2024തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ പ്രതിഷേധിച്ച് ഇന്നും സംസ്ഥാനത്ത് ടെസ്റ്റുകള്‍ മുടങ്ങി. ഡ്രൈവിങ് സ്കൂള്‍ ഓണേഴ്സ് സമിതി, ഓള് കേരള…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുഎംജി റോഡിൽ വാണിജ്യ കെട്ടിടത്തിന്റെ ബേസ്മെന്റിൽ തീപിടുത്തം by admin May 6, 2024 by admin May 6, 2024ബെംഗളൂരു: സെൻട്രൽ ബെംഗളൂരുവിലെ എംജി റോഡിൽ ഉണ്ടായിരുന്ന ഒരു വാണിജ്യ കെട്ടിടത്തിന്റെ ബേസ്മെന്റിൽ തീപിടുത്തം. മെട്രോ സ്റ്റേഷനിൽ നിന്ന് 50…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകുടുംബവഴക്കിനെ തുടര്‍ന്ന് 6 വയസ്സുകാരനെ അമ്മ മുതലക്കുളത്തില്‍ എറിഞ്ഞ് കൊന്നു by admin May 6, 2024 by admin May 6, 2024ബെംഗളൂരു ∙ കുടുംബവഴക്കിനെത്തുടർന്ന് മാതാവ് മുതലസംരക്ഷണകേന്ദ്രത്തിലേക്കു വലിച്ചെറിഞ്ഞ ആറുവയസ്സുകാരനു ദാരുണാന്ത്യം. കർണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ കാളീനദിയിലെ ദണ്ഡേലി മുതലസംരക്ഷണ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുഉഷ്ണതരംഗം:കർണാടകയില്‍ അഞ്ച് മരണം by admin May 6, 2024 by admin May 6, 2024ബംഗളൂരു: താപനില 45 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയ റെയ്ച്ചൂരില്‍ ഉഷ്ണതരംഗം മൂലം അഞ്ച് മരണം. ഇതില്‍ നാലുപേർ നിർജലീകരണം മൂലമാണ്…
Featuredചെന്നൈതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾഇനി പാസില്ലാതെ ഊട്ടിയിലും കൊടൈക്കനാലിലും പോകാനാവില്ല; പാസെടുക്കാൻ അപേക്ഷിക്കുന്നതെങ്ങനെ? by admin May 5, 2024 by admin May 5, 2024ചെന്നൈ: ഊട്ടിയിലും കൊടൈക്കനാലിലും പോകുന്ന വിനോദസഞ്ചാരികള്‍ ഇനി പാസ് എടുക്കണം. ഇ പാസിനുള്ള ക്രമീകരണങ്ങള്‍ ജില്ലാ ഭരണകൂടം എർപ്പെടുത്തി. ഓരോ…