Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുറേവ് പാർട്ടിയിൽ ലഹരിവേട്ട; നടി ഹേമ ഉൾപ്പടെ പത്തോളം പേർ പിടിയിലെന്ന്; നിഷേധിച്ച് താരം by admin May 21, 2024 by admin May 21, 2024ബംഗളൂരു: വീണ്ടും തെലുങ്ക് സിനിമാ ലോകത്തെ ഞെട്ടിച്ച് ലഹരിവേട്ട. സിനിമ താരങ്ങൾ അടക്കം പങ്കെടുത്ത റേവ് പാർട്ടിക്കിടെ ക്രൈംബ്രാഞ്ച് നടത്തിയ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമംഗളുരുസ്കൂള് മതിലിടിഞ്ഞുവീണ് വിദ്യാര്‍ഥി മരിച്ചു by admin May 21, 2024 by admin May 21, 2024മംഗളൂരു: ഹരേകള ന്യു പഡ്പ് സ്കൂളിന്റെ മതില് ഇടിഞ്ഞുവീണ് ഏഴ് വയസ്സുകാരി മരിച്ചു. രണ്ടാം ക്ലാസ് വിദ്യാർഥിനിയും സിദ്ദിഖ്-ജമീല ദമ്ബതികളുടെ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുസ്മാർട്ട് സിറ്റി വൈറ്റ്ടോപ്പിങ്; നഗര പാതകള്‍ നരകതുല്യം by admin May 21, 2024 by admin May 21, 2024ബംഗളൂരു: നഗര റോഡുകളില്‍ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നടത്തുന്ന വൈറ്റ്ടോപ്പിങ് ഇഴയാൻ തുടങ്ങിയതോടെ ജനജീവിതം നരകതുല്യം. മഴയില്‍ ചളിക്കുളമായ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുവിവാഹ സല്‍ക്കാരത്തിലെ ‘വെറൈറ്റി’ വിഭവം കഴിച്ചു; 12കാരിയുടെ ആമാശയത്തില്‍ ദ്വാരം by admin May 21, 2024 by admin May 21, 2024ബംഗളൂരു: വിവാഹ സല്‍ക്കാരത്തിനിടെ ലിക്വിഡ് നൈട്രജൻ ചേർത്ത വെറ്റില കഴിച്ച 12 വയസുകാരിയുടെ ആമാശയത്തില്‍ ദ്വാരം വീണു. ബംഗളൂരുവിലാണ് സംഭവം.…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബാംഗ്ലൂരില് നിന്നും കൊച്ചിയിലേക്ക് മയക്കുമരുന്ന് കടത്തിയ യുവാവ് പോലീസ് പിടിയില്‍ by admin May 21, 2024 by admin May 21, 2024തൃശൂര്‍: ബാംഗ്ലൂരില്‍നിന്നും കൊച്ചിയിലേക്ക് മയക്കുമരുന്ന് കടത്തിയ യുവാവിനെ കൊരട്ടി പോലീസ് പിടികൂടി. കണ്ണൂര്‍ ഇരിട്ടി വിളമന സ്വദേശി മലയില്‍വീട്ടില്‍ അമല്‍കൃഷ്ണ…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾകോഴിക്കോട് വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു by admin May 20, 2024 by admin May 20, 2024സംസ്ഥാനത്ത് വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ്…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾആരോഗ്യമാണോ പ്രധാനം?കലോറി കുറഞ്ഞവ ഇനി ഞങ്ങൾ നിർദേശിക്കും; പുതിയ ഫീച്ചറുമായി സോമറ്റോ by admin May 20, 2024 by admin May 20, 2024ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നതിനുള്ള പുതിയ ഫീച്ചറുമായി ഫുഡ് ഡെലിവറി പ്ലാറ്റഫോമായ സോമറ്റോ. ഓർഡറുകൾ നൽകുമ്പോൾ ഉപഭോക്താക്കൾക്ക് ഇനി…
Featuredആരോഗ്യംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമുഖക്കുരുവിനെ തടയാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍ by admin May 20, 2024 by admin May 20, 2024നാം കഴിക്കുന്ന ഭക്ഷണങ്ങളും നമ്മുടെ ചര്‍മ്മത്തിന്റെ ആരോഗ്യവും തമ്മില്‍ ബന്ധമുണ്ട്. പലര്‍ക്കുമുള്ള ഒരു ചര്‍മ്മ പ്രശ്നമാണ് മുഖക്കുരു. ഭക്ഷണക്രമവും മുഖക്കുരു…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസിനിമകൈത്തണ്ടയിലെ പരിക്കിനെ തുടർന്ന് ഐശ്വര്യ റായിക്ക് ശസ്ത്രക്രിയ by admin May 20, 2024 by admin May 20, 2024മുംബൈ: ഐശ്വര്യ റായ് ബച്ചന്റെ 2024-ലെ കാൻ ഫിലിം ഫെസ്റ്റിവല്‍ വേഷങ്ങളും അതിന്റെ ചിത്രങ്ങളും വൈറലായിരുന്നു. കാൻ ഫിലിം ഫെസ്റ്റിവലിലെ ചടങ്ങുകള്‍ക്ക്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരുവിൽ സിനിമാ താരങ്ങൾ പങ്കെടുത്ത റേവ് പാർട്ടിക്കിടെ ലഹരിമരുന്ന് വേട്ട by admin May 20, 2024 by admin May 20, 2024ബംഗളൂരു: ബംഗളൂരുവില്‍ സിനിമാ താരങ്ങള്‍ പങ്കെടുത്ത റേവ് പാര്‍ട്ടിക്കിടെ റെയ്ഡ് നടത്തി സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച്. ഇതില്‍ വന്‍ ലഹരിമരുന്ന്…