ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചിയിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി. ചികിത്സയിലായിരുന്ന രണ്ടുപേര്‍ ഇന്നലെ വൈകിട്ടും ഇന്ന് പുലര്‍ച്ചെയുമായി…
ബംഗളൂരു: സൈബർ തട്ടിപ്പിനിരയായ വിദ്യാർഥിനിയെ കോളജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മഹാറാണി ക്ലസ്റ്റർ യൂനിവേഴ്സിറ്റിയിലെ ബി.എസ്സി വിദ്യാർഥിനിയായ…
അബുദാബിയില്‍ നിന്ന് കരിപ്പൂരിലേക്കുള്ള എയർ അറേബ്യ വിമാനത്തില്‍ തീപിടിത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമാക്കിയത്. പവർ ബാങ്ക്…
ബെംഗളൂരു മാംസ മാലിന്യ ത്തിൽനിന്ന് വളർത്തുമൃഗങ്ങൾ ക്കുള്ള ഭക്ഷണം നിർമിക്കുന്ന പ്ലാ ന്റിന്റെ പ്രവർത്തനം ബെംഗളു രുവിൽ ആരംഭിക്കുന്നു. പൊതു-സ്വകാര്യപങ്കാളിത്തത്തോടെ…