Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബന്ദിപ്പൂര് വനപാതയില്‍ കാട്ടാന ആക്രമണം; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക് by admin October 20, 2024 by admin October 20, 2024ബന്ദിപ്പൂർ വനപാതയില്‍ ബൈക്ക് യാത്രക്കാരനുനേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. ആനക്കൂട്ടത്തിന് മുന്നില്‍പെട്ട ബൈക്ക് യാത്രികൻ തലനാരിഴക്ക് രക്ഷപ്പെട്ടു.ഗുണ്ടല്‍പേട്ട്-ഗൂഡല്ലൂർ പാതയില്‍ ബന്ദിപ്പൂർ ടൈഗർ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുസൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ 1-2% ഫീസ് ചുമത്താൻ കർണാടക സർക്കാർ പദ്ധതി; ഒക്ടോബർ 24ന് മന്ത്രിസഭയിൽ ചർച്ച ചെയ്യും by admin October 20, 2024 by admin October 20, 2024സൊമാറ്റോ, സ്വിഗ്ഗി, ഫ്ലിപ്കാർട്ട്, ആമസോൺ, ഓല, ഉബർ, അർബൻ കമ്പനി തുടങ്ങിയ അഗ്രഗേറ്റർ പ്ലാറ്റ്ഫോമുകളിൽ 1-2 ശതമാനം ഇടപാട് ഫീസ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : നഗരത്തിലെ എൻജിനിയറിങ് കോളേജുകൾക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ചയാൾ അറസ്റ്റിൽ by admin October 20, 2024 by admin October 20, 2024ബെംഗളൂരു : ബെംഗളൂരുവിൽ എൻജിനിയറിങ് കോളേജുകൾക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ചയാൾ അറസ്റ്റിൽ. പശ്ചിമബംഗാൾ ഡാർജിലിങ് സാൽബരി സ്വദേശി ദീപാഞ്ജൻ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരുവില് മലയാളി നഴ്സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ by admin October 19, 2024 by admin October 19, 2024ബംഗളൂരുവില്‍ മലയാളി നഴ്സിങ് വിദ്യാർഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടുക്കി കീരിത്തോട് കിഴക്കേപ്പാത്തിക്കല്‍ അനഘ ഹരി (20) ആണ്…
Featuredപ്രധാന വാർത്തകൾബെംഗളൂരുകൊച്ചി- ബംഗളൂരു വിമാനത്തില്‍ ബോംബ് ഭീഷണി by admin October 19, 2024 by admin October 19, 2024നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ നിന്നു പുറപ്പെടേണ്ട കൊച്ചി- ബംഗളൂരു വിമാനത്തില്‍ ബോംബ് ഭീഷണി. രാത്രിയില്‍ ബംഗളൂരുവിലേക്ക് പുറപ്പെടുന്ന വിമാനത്തിനാണ് ബോംബ് ഭീഷണി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുതുമക്കൂരു ജില്ലയെ ബെംഗളൂരുവിന്റെ ഭാഗമാക്കണമെന്ന നിർദേശവുമായി ആഭ്യന്തരമന്ത്രി by admin October 19, 2024 by admin October 19, 2024ബെംഗളൂരു∙ തുമക്കൂരു ജില്ലയെ ബെംഗളൂരുവിന്റെ ഭാഗമാക്കണമെന്ന നിർദേശവുമായി ആഭ്യന്തരമന്ത്രി ജി.പരമേശ്വര. തലസ്ഥാനത്തിന്റെ ഭാഗമാകുന്നതു മേഖലയിൽ വികസനക്കുതിപ്പിന് ഇടയാക്കുമെന്നും ജില്ലയുടെ ചുമതലയുള്ള…
Featuredപ്രധാന വാർത്തകൾബെംഗളൂരുമൈസൂരുവില് ഹോട്ടലില്‍ പാർട് ടൈം ജോലി ചെയ്യുന്ന മലയാളി വിദ്യാർഥികള്‍ക്ക് നേരെ ആക്രമണം by admin October 19, 2024 by admin October 19, 2024മൈസൂരുവില്‍ ഹോട്ടലില്‍ പാർട് ടൈം ജോലി ചെയ്യുന്ന മലയാളി നിയമവിദ്യാർഥികള്‍ക്ക് നേരെ ആക്രമണം. കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ടോണി ആന്റണി,…
Featuredഅന്താരാഷ്ട്രംപ്രധാന വാർത്തകൾവീട്ടിലിരുന്ന് മണിക്കൂറിന് അയ്യായിരം രൂപ പ്രതിഫലം വാങ്ങി ജോലി ചെയ്യാം ;വൻ അവസരങ്ങളുമായി ഇലോണ്‍ മസ്ക് by admin October 19, 2024 by admin October 19, 2024വീട്ടിലിരുന്ന് മണിക്കൂറിന് അയ്യായിരം രൂപ പ്രതിഫലം വാങ്ങി ജോലി ചെയ്യാൻ അവസരവുമായി ഇലോണ്‍ മസ്ക്.ഇലോണ്‍ മസ്കിന്റെ എക്സ് എഐയിലെ ആർട്ടിഫിഷ്യല്‍…
Featuredപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു: സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാര്‍ഥി മരിച്ചു by admin October 19, 2024 by admin October 19, 2024ശിവമൊഗ്ഗ ബെജ്ജവള്ളിയില് വെള്ളിയാഴ്ച സ്വകാര്യ ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ഡിപ്ലോമ വിദ്യാർഥി മരിച്ചു.തീർഥഹള്ളി താനിക്കല്‍ പാണ്ഡ്യയിലെ പ്രതമാണ് (20) മരിച്ചത്.മംഗളൂരു…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു: സംസ്ഥാനത്ത് ഓണ്‍ലൈൻ റമ്മി നിരോധിക്കണമെന്നാവശ്യപ്പെട്ട് റാലി by admin October 19, 2024 by admin October 19, 2024ബംഗളൂരു: ഓണ്‍ലൈൻ റമ്മി ഗെയിം നിരോധിക്കണമെന്നാവശ്യപ്പെട്ട് ‘നമ്മ കർണാടക സേന’യുടെ നേതൃത്വത്തില്‍ കലബുറുഗിയില്‍ നടത്തിയ റാലി കലബുറുഗി ജില്ല ഡെപ്യൂട്ടി…