വാട്സ്ആപ്പ് ഗ്രൂപ്പുകളെ പൊതു ഇടങ്ങളായി കണക്കാക്കാം എന്നതിനാല്‍, അത്തരം ഗ്രൂപ്പുകളില്‍ അശ്ലീല സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്താല്‍ ക്രിമിനല്‍ കുറ്റം ചുമത്തുന്നതിന്…
ബെംഗളൂരു:ചിക്കബല്ലാപുരയിൽസ്ലീപ്പർ ബസ് നിർത്തിയിട്ടിരുന്ന ട്രക്കിനുപിന്നിൽ ഇടിച്ച് ഒരാൾ മരിച്ചു.മൈസൂരുവിൽനിന്ന് ബെംഗളൂരുഭാഗത്തേക്ക് വരുകയായിരുന്ന ബസാണ്ബൈക്കുകൾ കയറ്റിക്കൊണ്ടുവന്നട്രക്കിന് പിന്നിൽ ഇടിച്ചത്.ചിക്കബല്ലാപുര ബൈപ്പാസിൽബസ് യാത്രക്കാരനാണ്…
ബെംഗളൂരു: 5.15 കോടി രൂപയുടെഎംഡിഎംഎ, ലഹരിമരുന്ന് എന്നിവയുമായി നൈജീരിയക്കാരൻ ബെംഗളൂരുവിൽ പിടിയിൽ. മാറത്തഹള്ളിയിൽ താമസിച്ചിരുന്ന ഏണസ്റ്റ് ഒനികാച്ചി ഉഗ (45)…