Featuredകർണാടകപ്രധാന വാർത്തകൾമംഗളുരുവയോധികന്റെ ഗൂഗ്ള്‍ പേ വഴി ഹോം നഴ്സ് 9.8 ലക്ഷം തട്ടി by admin December 13, 2024 by admin December 13, 2024ഗൂഗ്ള്‍ പേമെന്റ് പിൻ നമ്ബർ കൈക്കലാക്കിയ ഹോം നഴ്സ് വയോധികന്റെ 9.8 ലക്ഷം രൂപ തട്ടിയതായി പരാതി. കാർക്കള കസബയിലെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടക സർക്കാർ വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വീട് നിർമിച്ച് കൊടക്കുന്നതിനെതിരെ പ്രതിഷേധിച്ച് ബിജെപി by admin December 13, 2024 by admin December 13, 2024ബെംഗളൂരു : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് 100 വീട് വെച്ചുകൊടുക്കാനുള്ള കർണാടക സർക്കാരിൻ്റെ പദ്ധതിയെ വീണ്ടും വിമർശിച്ച് ബി.ജെ.പി. രാഹുലിനെയും…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിനോദയാത്രാ സംഘത്തിലെ 4 വിദ്യാര്‍ഥിനികള്‍ കടലില്‍ മുങ്ങിമരിച്ച സംഭവം; 6 അധ്യാപകര്‍ അറസ്റ്റില്‍ by admin December 12, 2024 by admin December 12, 2024സ്കൂള്‍ വിനോദയാത്രാ സംഘത്തിലെ 4 വിദ്യാർഥിനികള്‍ ഉത്തരകന്നഡ മുരുഡേശ്വറില്‍ കടലില്‍ മുങ്ങിമരിച്ചു. കോലാർ മുളബാഗിലു മൊറാർജി ദേശായി റസിഡൻഷ്യല്‍ സ്കൂളിലെ…
Featuredചെന്നൈപ്രധാന വാർത്തകൾബെംഗളൂരുവിലേക്ക് പോകവെ കോയമ്ബത്തൂരില്‍ മലയാളി കുടുംബം സഞ്ചരിച്ച കാറില്‍ ലോറിയിടിച്ചു; മൂന്ന് പേർ മരിച്ചു by admin December 12, 2024 by admin December 12, 2024കോയമ്ബത്തൂർ എല്‍ ആൻഡ് ടി ബൈപ്പാ സില് കാറില്‍ ലോറി ഇടിച്ച് ഒരു മലയാളി കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം.ജേക്കബ്…
Featuredപ്രധാന വാർത്തകൾസിനിമനടി കീര്‍ത്തി സുരേഷ് വിവാഹിതയായി by admin December 12, 2024 by admin December 12, 2024നടി കീർത്തി സുരേഷ് വിവാഹിതയായി. ആന്റണി തട്ടിലാണ് വരൻ. ഗോവയില്‍ വച്ചുനടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്…
Featuredകർണാടകപ്രധാന വാർത്തകൾചിക്കമഗളൂരു വിനോദസഞ്ചാരത്തിന് താത്കാലിക വിലക്ക് ഏർപ്പെടുത്തി by admin December 7, 2024 by admin December 7, 2024മൈസൂരു : ചിക്കമഗളൂരു ഗിരിമേഖലയിലേക്കുള്ള വിനോദസഞ്ചാരത്തിന് താത്കാലിക വിലക്ക്. ദത്ത ജയന്തിക്ക് മുന്നോടിയായി ദത്ത ഭക്തരുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായാണ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു- അയോദ്ധ്യ വിമാന സർവിസ് 31 മുതൽ by admin December 7, 2024 by admin December 7, 2024ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡഅന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് നേരിട്ട് അയോധ്യയിലേക്ക് ഈ മാസം 31 മുതൽ ഇൻഡിഗോ വിമാനസർവീസ് ആരംഭിക്കും. എല്ലാ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു:22 വയസുകാരിയുടെ മൃതദേഹം ഓടയില്‍ നിന്ന് കണ്ടെത്തിയ സംഭവം ;ഭര്‍ത്താവ് അറസ്റ്റില്‍ by admin December 6, 2024 by admin December 6, 2024ബംഗളുരു: 22 വയസുകാരിയുടെ മൃതദേഹം ഓടയില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ്…
Featuredകർണാടകചെന്നൈപ്രധാന വാർത്തകൾബെംഗളൂരുഇന്ത്യയിലെ ആദ്യ ഹൈപ്പര്‍ലൂപ്പ് ടെസ്റ്റ് ട്രാക്ക് പൂർത്തിയായി ;ബെംഗളൂരു-ചെന്നൈ യാത്ര ഇനി വെറും 30 മിനുട്ടില്‍’ by admin December 6, 2024 by admin December 6, 2024ഇന്ത്യയിലെ ആദ്യ ഹൈപ്പർലൂപ്പ് പരീക്ഷണ ട്രാക്ക് (വാക്വം ട്യൂബ്) നിർമ്മാണം പൂർത്തിയായി.ഐ.ഐ.ടി. മദ്രാസിന്റെ തയ്യൂരിലെ ഡിസ്കവറി ക്യാമ്ബസിലാണ് 410 മീറ്റർ…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമനടിയെ ബലാത്സംഗം ചെയ്ത കേസില്‍ സിദ്ദിഖ് അറസ്റ്റില്‍ by admin December 6, 2024 by admin December 6, 2024നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന് സിദ്ദിഖ് അറസ്റ്റില്‍. ചോദ്യം ചെയ്യലിനായി തിരുവനന്തപുരം നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നില്‍…