ബംഗളൂരുവില്‍ ‘ഗേള്‍ഫ്രണ്ട് സ്വാപ്പിങ് റാക്കറ്റ്’ സംഘാംഗങ്ങളായ രണ്ടുപേർ സെൻട്രല്‍ ക്രൈം ബ്രാഞ്ചിന്റെ പിടിയില്‍.ഹരീഷ്, ഹേമന്ത് എന്നിവരാണ് പിടിയിലായത്. വേഷം മാറിയെത്തി…
ബെംഗളൂരു: മുക്കുപണ്ടം പണയംവെച്ച് വായ്പതട്ടിപ്പ് നടത്തിയ മലയാളികളടക്കമുള്ള 12 പേരെ മടിക്കേരി പോലീസ് അറസ്റ്റുചെയ്തു. എറണാകുളം സ്വദേശികളായ മുഹമ്മദ് കുഞ്ഞി…
കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് കേന്ദ്രം. ക്രിസ്മസ് സീസണിലെ തിരക്ക് പരിഗണിച്ചാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചത്.ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കും…
തിയറ്ററുകള്‍ക്കൊപ്പം ഒടിടിയിലും ക്രിസ്മസ് റിലീസുകളുടെ കുത്തൊഴുക്കാണ്. നിരവധി സിനിമകളാണ് ഈ ആഴ്ച ഒടിടിയില്‍ എത്തുന്നത്.മലയാളത്തിലാണ് ഏറ്റവും കൂടുതല്‍ റിലീസുള്ളത്. മുറ,…
വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള വൺ 8 സ്ഥാപനത്തിന് നോട്ടീസ്. ബെoഗളൂരു കോർപ്പറേഷനാണ് നോട്ടീസ് നൽകിയത് സ്ഥാപനത്തിന് ഫയർഫോഴ്സിന്റെ എൻഒസിയില്ലെന്ന് കണ്ടെത്തിയിരുന്നു.പൊതുപ്രവർത്തകൻ…
കെമ്ബഗൗഡ ഇന്റർനാഷനല്‍ എയർപോർട്ടില്‍നിന്ന് ദമ്മാമിലേക്കും അമൃത്സറിലേക്കും പുതിയ സർവിസുകളവതരിപ്പിച്ച് എയർ ഇന്ത്യ.ഡിസംബർ 27 മുതല്‍ തുടങ്ങുന്ന സർവിസുകളില്‍ അമൃത്സറിലേക്ക് ആഴ്ചയില്‍…
ശമ്ബള കുടിശിഖ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 31 മുതല്‍ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് ജോയന്റ് ആക്ഷന്‍ കമ്മിറ്റി അനിശ്ചിതകാല…