ബെംഗളൂരു: ഇന്ത്യയിലെ പ്രധാന ഐടി നഗരമായ ബെംഗളൂരുവിൻ്റെ പ്രധാന തലവേദനയാണ് ഗതാഗതക്കുരുക്ക്. മണിക്കൂറോളമാണ് വാഹനങ്ങള്‍ നിരത്തില്‍ കുടുങ്ങുന്നത്.ഈ പ്രതിസന്ധി പരിഹരിക്കാൻ…
തിരുവനന്തപുരം:ക്രിസ്മസ്-പുതുവത്സര തിരക്ക് പ്രമാണിച്ച് കേരളത്തിലേക്ക് അധിക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ.ക്രിസ്മസ് സീസണില്‍ യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായാണ്…
ബെംഗളൂരു: ക്രിസ്മസ്-ന്യൂയര്‍ ആഘോഷങ്ങള്‍ക്കായി നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഗംഭീര ആഘോഷങ്ങളാണ് ഈ ദിനങ്ങളില്‍ ഉണ്ടാകാറുള്ളത്. മലയാളികള്‍…
ബെംഗളൂരു: സംസ്ഥാനത്ത് കൊടും തണുപ്പ് കാരണം ജനജീവിതം ദുസ്സഹമായി . ബെംഗളൂരുവിലും കൊടും തണുപ്പ് ജനങ്ങളെ വേട്ടയാടുന്നുണ്ടെന്നും കാലാവസ്ഥ മേഘാവൃതമായിരിക്കുമെന്നും…
ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗതക്കുരുക്കിന് അറുതിവരുത്താൻ പ്രധാന റോഡ് തുറക്കുന്നു. ബെംഗളൂരു നഗരത്തിലെ തിരക്കേറിയ കേന്ദ്ര ഭാഗത്തുള്ള കമ്മനഹള്ളി…
ഇന്ത്യൻ ക്രിക്കറ്റില്‍ നിലനിന്ന് പോന്നിരുന്ന സമവാക്യങ്ങളെ എല്ലാം തിരുത്തിയെഴുതിക്കൊണ്ട് ഒരു ടീ പ്രഖ്യാപനം.ആധുനിക ട്വന്റി 20ക്ക് അനുയോജ്യമായ ഇന്റന്റും ഫ്ലെക്സിബിലിറ്റിയും…
ബെംഗളൂരു: ക്രിസ്മസ് അവധിക്കാലത്ത് കേരളത്തിലേക്ക് ടിക്കറ്റ് കിട്ടാതെ മലയാളികള്‍. നാട്ടിലെത്താൻ മലയാളികള്‍ പെടാപാട് പെടുമ്ബോഴും ബെംഗളൂരുവില്‍ നിന്ന് റെയില്‍വേ പേരിന്…
ചെന്നൈ :ചെന്നൈ അണ്ണാശാലയിലെ ബിഎസ്എൻഎല്‍ ഓഫീസില്‍ വൻ അഗ്നിബാധ. അഗ്നിസുരക്ഷാസേനയുടെ നേതൃത്വത്തില്‍ മുഴുവൻ ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.ബഹുനില മന്ദിരത്തിന്റെ രണ്ടാംനിലയിലാണു…