ബെംഗളൂരു : വേനൽ ശക്തിപ്രാപിച്ചു തുടങ്ങിയപ്പോഴേക്കും ബെംഗളൂരുവിൽ കുടിവെള്ളത്തിന്റെപേരിൽ കേസുകൾ വന്നുതുടങ്ങി.കഴിഞ്ഞ ഒരാഴ്ച്ചകൊണ്ട് കുടിവെള്ളം പാഴാക്കിയതിന് നഗരത്തിൽ 112 കേസുകളാണ്…
കര്‍ണാടക മഹാരാഷ്ട്ര ബസ് സര്‍വീസുകള്‍ അനശ്ചിതത്തിലായ സാഹചര്യത്തിലാണ് മുംബൈ-ബെംഗളൂരു വിമാന നിരക്ക് കുത്തനെ ഉയര്‍ന്നത്.ഈ മേഖലയിലെ യാത്രാ ദുരിതം വര്‍ധിച്ചതോടെയാണ്…
ബെംഗളൂരു : ഓൾ ഇന്ത്യ സ്പൈസസ്എക്സ്പോർട്ടേഴ്സ് ഫോറം (എ.ഐ.എസ്.ഇ.എഫ്.) സംഘടിപ്പിച്ച അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനം (ഐ.എസ്.സി-2025) ബെംഗളൂരുവിൽ തുടങ്ങി.ഭാരത് ബയോടെക്…
പ്രയാഗ്രാജിലെ മഹാ കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ തിങ്കളാഴ്ച മധ്യപ്രദേശിലുണ്ടായ വാഹനാപകടത്തില്‍ കർണാടകയില്‍ നിന്നുള്ള ആറ് പേർ മരിച്ചു.ബാലചന്ദ്ര ഗൗഡർ, സുനില്‍…
തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. സ്വന്തം വീട്ടിലെത്തി പെണ്‍സുഹൃത്തിനെയും സഹോദരനെയും കൊലപ്പെടുത്തുന്നതിന് മുമ്ബ് സഹോദരൻ 14കാരനായ അഹസാന്…
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഉത്തരേന്ത്യൻ യുവതിയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത മലപ്പുറം സ്വദേശി കുടുങ്ങിയത് രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ.മലപ്പുറം സ്വദേശി…
കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആർ.ടി.സി.) ബസുകളില്‍ പുരുഷന്മാർക്കുള്ള സീറ്റ് സംവരണം ഉറപ്പാക്കാൻ നിർദേശം.സ്ത്രീകള്‍ക്ക് സൗജന്യയാത്ര വാഗ്ദാനം ചെയ്യുന്ന…