Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരുവില് കനത്ത മഴയില്‍ ഗതാഗതം തടസ്സപ്പെട്ടു by admin April 4, 2025 by admin April 4, 2025ബംഗളൂരു: വ്യാഴാഴ്ച പകല്‍ ബംഗളൂരു നഗരത്തില്‍ പെയ്ത കനത്ത വേനല്‍ മഴയില്‍ മിക്ക റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം സ്തംഭിച്ചു.വേനല്‍ച്ചൂടിന്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവിൽ വാഹനങ്ങൾ പെരുകുന്നു ; ഇതുവരെ രജിസ്റ്റർ ചെയ്തത് 1.2 കോടി വാഹനങ്ങൾ by admin April 4, 2025 by admin April 4, 2025ബെംഗളൂരുവിൽ വാഹനങ്ങളുടെ എണ്ണം വലിയ തോതിൽ ഉയരുന്നു. 2025 ഫെബ്രുവരി വരെയുള്ള മോട്ടോർ വാഹന രജിസ്ട്രേഷൻ കണക്കുകൾ പ്രകാരം, ബെംഗളൂരുവിൽ…
Featuredപ്രധാന വാർത്തകൾബെംഗളൂരുമൂന്നുവർഷമായി, ഒന്നും നടന്നില്ല,ജോലി നിഷേധിക്കപ്പെട്ടതില്‍ നിരാശ; ലിങ്ക്ഡ്ഇനില്‍ സ്വന്തം ‘ചരമക്കുറിപ്പ്’ പോസ്റ്റ് ചെയ്ത് യുവാവ് by admin April 3, 2025 by admin April 3, 2025നന്നായി പഠിച്ച്, നല്ല മാർക്ക് വാങ്ങിയിട്ടും ഇതുവരെ ജോലി ലഭിക്കാത്ത ആളുകള്‍ ഒരുപാടുണ്ട്. ജീവിതം വഴിമുട്ടി നില്ക്കുന്ന ഇവരെല്ലാം അനുഭവിക്കുന്ന…
Uncategorizedഎമ്ബുരാനെ ഏറ്റെടുത്ത് കര്‍ണാടകയും, നേടിയത് കോടികള്‍, കണക്ക് പുറത്ത് വിട്ട് ഹൊംബാലെ ഫിലിംസ് by admin April 3, 2025 by admin April 3, 2025മോഹൻലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ പുതിയ ചിത്രമാണ് എമ്ബുരാൻ. ഒരു വശത്ത് വിവാദങ്ങളില്‍ നിറയുമ്ബോഴും സിനിമയുടെ ബോക്സ് ഓഫീസ് കുതിപ്പിന് ഒരു കുറവും…
Featuredകർണാടകപ്രധാന വാർത്തകൾമംഗളുരുയാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; തലപ്പാടി-മംഗ്ളുറു പഴയ നേത്രാവതി പാലത്തില്‍ വൻ അറ്റകുറ്റപ്പണി; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി…. ബദൽ റൂട്ടുകൾ അറിയാം by admin April 3, 2025 by admin April 3, 2025ദേശീയപാത 66-ല്‍ തലപ്പാടിയെ മംഗളൂരു നഗരവുമായി ബന്ധിപ്പിക്കുന്ന പഴയ നേത്രാവതി പാലത്തില്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI)…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുമൈസൂർ – ചെന്നൈ വന്ദേഭാരത് ട്രെയിൻ ട്രാക്കില്‍ ബസ് കുടുങ്ങി by admin April 3, 2025 by admin April 3, 2025മൈസൂർ – ചെന്നൈ വന്ദേഭാരത് ട്രെയിൻ കടന്നു പോകുന്ന ട്രാക്കില്‍ കുടുങ്ങി ബസ്. ബുധനാഴ്ച അതിരാവിലെ കെംഗേരിക്ക് സമീപമുള്ള രാമോഹള്ളി…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു82,660 രൂപ ശമ്ബളത്തില്‍ ബെംഗളൂരു മെട്രോയില്‍ ജോലി : അപേക്ഷിക്കാനുള്ള ലാസ്റ്റ് ഡേറ്റ് നാളെ by admin April 3, 2025 by admin April 3, 2025ബെംrഗളൂരു മെട്രോ റെയില്‍ കോർപ്പറേഷന് കീഴില്‍ ജോലി നേടാൻ അവസരം. പുതുതായി ട്രെയിൻ ഓപ്പറേറ്റർ തസ്തികയിലാണ് ബിഎംആർസിഎല്‍ (Bengaluru Mtero…
Uncategorizedതാമരശ്ശേരി ചുരത്തില്‍ ബൈക്കില്‍ കാറിടിച്ച് കാര്‍ തലകീഴായി മറിഞ്ഞ് അപകടം; 3 പേര്‍ക്ക് പരിക്ക് by admin April 3, 2025 by admin April 3, 2025താമരശ്ശേരി ചുരത്തില്‍ ബൈക്കിലിടിച്ച് കാർ തല കീഴായി മറിഞ്ഞ് അപകടം. മൂന്ന് പേർക്ക് അപകടത്തില്‍ പരിക്കേറ്റു.ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : ഉഷ്ണതരംഗം ; സർക്കാർ ഓഫിസുകളുടെ പ്രവർത്തനസമയത്തിൽ മാറ്റം by admin April 3, 2025 by admin April 3, 2025ബെംഗളൂരു ∙ ഉഷ്ണതരംഗം രൂക്ഷമായതോടെ വടക്കൻ കർണാടക ജില്ലകളിലെ സർക്കാർ ഓഫിസുകളുടെ പ്രവർത്തനസമയത്തിൽ മാറ്റംവരുത്തി സർക്കാർ ഉത്തരവിറക്കി. മേയ് അവസാനംവരെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവില് ബിഹാര്‍ സ്വദേശിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി ; രണ്ട് പേര് അറസ്റ്റില്‍ by admin April 3, 2025 by admin April 3, 2025ബെംഗളൂരുവില്‍ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി . ബിഹാർ സ്വദേശിനിയായ യുവതിക്ക് നേരെ കഴിഞ്ഞ ദിവസം കെ ആർ പുര മെട്രോ…