കര്‍ണാടക പൊതു പ്രവേശന പരീക്ഷ (കെ.സി.ഇ.ടി) എഴുതുന്ന വിദ്യാര്‍ഥികളുടെ അഡ്മിഷന് ടിക്കറ്റുകള്‍ കര്‍ണാടക എക്സാമിനേഷന് അതോറിറ്റി(കെ.ഇ.എ) പ്രസിദ്ധീകരിച്ചു.മൂന്ന് ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ്…
ബന്ദിപ്പുർ വന്യജീവി സങ്കേതമേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കർണാടക വനംവകുപ്പ്. വനഭൂമികൈയേറ്റം തടയാനാണിത്.ഇനിമുതൽ വന്യജീവി സങ്കേതത്തിനരികെ റിസോർട്ട്, ഹോട്ടൽ, ഹോംസ്റ്റേ…