താമരശ്ശേരി ചുരത്തില്‍ എട്ടാം വളവില്‍ നിന്നും കൊക്കയിലേക്ക് വീണു യുവാവിന് ഗുരുതര പരിക്ക്. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ഫാഹിസിനാണ് പരിക്കേറ്റത്.സംരക്ഷണ…
പഹല്‍ഗാം ഭീകരാക്രമണത്തെ തുടർന്ന് കശ്മീരില്‍ കുടുങ്ങി കിടക്കുന്ന കർണാടക സ്വദേശികളെ തിരിച്ചെത്തിക്കാൻ വിമാനം ഏർപ്പെടുത്തുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.കർണാടകയില്‍ നിന്ന്…
ഭാര്യയെക്കുറിച്ച് മോശമായി പരാമര്‍ശിച്ചതിന് പിതാവിനെ കുത്തിക്കൊന്നു എന്ന കുറ്റത്തില്‍ 29 കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ചെന്നൈയിലെ പുളിയന്തോപ്പ് കെ.പി…
ബെംഗളൂരു∙ ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലെ ടോൾ ബൂത്തുകളിൽ ഫാസ്ടാഗിലെ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ഗതാഗതക്കുരുക്ക് പതിവാകുന്നു. വാരാന്ത്യ അവധി ദിവസങ്ങളിൽ…
പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജീവൻ നഷ്ടമായവരുടെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്തുലക്ഷം രൂപ ധനസഹായം നല്‍കും.പരിക്കേറ്റവർക്ക് രണ്ട്…
ബംഗളൂരുവിലേക്കുള്ള യാത്രക്കിടെ പാലക്കാട് സ്വദേശിനി ട്രെയിനില്‍ ഹൃദയാഘാതംമൂലം മരണപ്പെട്ടു. ആർമി ഓഫിസ് സ്റ്റാഫായ ഒറ്റപ്പാലം ലക്കിടി സ്വദേശി ജി.ജയലക്ഷ്മിയാണ് (55)…