പ്രധാന വാർത്തകൾഡല്‍ഹിയില്‍ പൊട്ടിത്തെറിച്ചത് ഉമര്‍ തന്നെ; ഡിഎൻഎ പരിശോധനയില്‍ സ്ഥിരീകരണം, ഭീകരര്‍ അയോധ്യയയും ലക്ഷ്യമിട്ടു by admin November 13, 2025 by admin November 13, 2025ന്യൂ ഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ ബോംബ് സ്ഫോടനത്തില്‍ പൊട്ടിത്തെറിച്ചത് ഉമർ ഉൻ നബി എന്നയാളെന്ന്…
കേരളംപ്രധാന വാർത്തകൾബെംഗളൂരുകേരള ആര്‍ടിസി ബെംഗളൂരു- തിരുവനന്തപുരം മള്‍ട്ടി ആക്സില്‍ സ്ലീപ്പര്‍ ബസ് സര്‍വീസ് നാളെ മുതല്‍ by admin November 13, 2025 by admin November 13, 2025ബെംഗളൂരു: ബെംഗളൂരു- തിരുവനന്തപുരം റൂട്ടില്‍ പുതിയ മള്‍ട്ടി ആക്സില്‍ സ്ലീപ്പർ ബസ് സർവീസ് നാളെ മുതല്‍ ആരംഭിക്കും.വോള്‍വോ 9600 എസ്എല്‍എക്സ്…
പ്രധാന വാർത്തകൾബെംഗളൂരുവാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ദമ്ബതികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സോഫ്റ്റ്വെയര് എഞ്ചിനീയര്‍ പിടിയില്‍ by admin November 13, 2025 by admin November 13, 2025ബെംഗളൂരു: വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെത്തുടർന്ന് സ്കൂട്ടർ യാത്രികരായ ദമ്ബതികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയിലായി.സംഭവത്തില്‍…
പ്രധാന വാർത്തകൾദില്ലി സ്ഫോടനം: ഒരു ഡോക്ടര്‍ കൂടി പിടിയില്‍ by admin November 13, 2025 by admin November 13, 2025ദില്ലിയില്‍ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ ഒരു ഡോക്ടർ കൂടി പിടിയില്‍. കാണ്‍പൂരില്‍ നിന്ന് അനന്ത്നാഗ് സ്വദേശി മുഹമ്മദ് ആരിഫിനെയാണ് പൊലീസ്…
പ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ഇനി വോള്‍വോ ബസില്‍ യാത്ര ചെയ്യാം; റൂട്ടും നിരക്കുമറിയാം, ഫ്ലൈബസ് സര്‍വീസ് ആരംഭിച്ചു by admin November 13, 2025 by admin November 13, 2025ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവില്‍ യാത്രക്കാർക്ക് കൂടുതല്‍ മികച്ച സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പുതിയ ഫ്ലൈബസ് ആരംഭിച്ച് കർണാടക സ്റ്റേറ്റ്…
പ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവിന് ഹൈദരാബാദിന്റെ ഗതി വരുമോ? 2 സംസ്ഥാനങ്ങളുടെ തലസ്ഥാനം; കര്‍ണാടക വിഭജനം by admin November 13, 2025 by admin November 13, 2025ബെംഗളൂരു: കര്‍ണാടക സംസ്ഥാനം വിഭജിച്ച് മറ്റൊരു സംസ്ഥാനം കൂടി രൂപീകരിക്കണം എന്ന ആവശ്യം വീണ്ടും ശക്തമാകുന്നു.നോര്‍ത്ത് കര്‍ണാടകയിലെ 15 ജില്ലകള്‍…
പ്രധാന വാർത്തകൾബെംഗളൂരു18 നും 52 നും ഇടയില്‍ പ്രായമുള്ള വനിതാ ജീവനക്കാര്‍ക്ക് മാസത്തില്‍ ഒരു ആര്‍ത്തവ അവധി; ഉത്തരവിറക്കി കര്‍ണാടക സര്‍ക്കാര്‍ by admin November 13, 2025 by admin November 13, 2025ബെംഗളൂരു: കർണാടകയില്‍ സ്ഥിരം, കരാർ, ഔട്ട്സോഴ്സ് ജോലികളില്‍ ഏർപ്പെട്ടിരിക്കുന്ന 18 നും 52 നും ഇടയില്‍ പ്രായമുള്ള എല്ലാ ജോലി…
പ്രധാന വാർത്തകൾബെംഗളൂരുകാൽനൂറ്റാണ്ടായി മലബാറിലേക്ക് പ്രതിദിന തീവണ്ടി ഒന്നുമാത്രം by admin November 13, 2025 by admin November 13, 2025ബെംഗളൂരു: മലബാർ മേഖലയിൽനിന്ന് ബെംഗളൂരുവിലേക്ക് വലിയതോതിൽ കുടിയേറ്റം ആരംഭിച്ചിട്ട് അരനൂറ്റാണ്ടിലും ഏറെയായി. യാത്രാദുരിതം എന്നും ബെംഗളൂരുവിലെ മലബാർ മലയാളികൾ നേരിടുന്നത്…
പ്രധാന വാർത്തകൾകന്നഡ ചലച്ചിത്ര താരം ഉപേന്ദ്രയുടെയും ഭാര്യയുടെയും മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്തു; വാട്ട്സാപ്പിലൂടെ പണം ആവശ്യപ്പെട്ട് പലര്‍ക്കും സന്ദേശം, ഒടുവില്‍ അറസ്റ്റ് by admin November 13, 2025 by admin November 13, 2025ബെംഗളൂരു: കന്നഡ സിനിമയിലെ അറിയപ്പെടുന്ന നടനായ ഉപേന്ദ്രയുടെയും ഭാര്യ പ്രിയങ്കയുടെയും മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത പ്രതി പിടിയിലായി.സംഭവത്തില്‍ ബിഹാർ…
പ്രധാന വാർത്തകൾട്രെയിനില് സ്ത്രീകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ പിടികൂടി യാത്രക്കാര്‍ by admin November 13, 2025 by admin November 13, 2025ട്രെയിനില്‍ സ്ത്രീകള്‍ക്കുനേരെ അതിക്രമം നടത്താന്‍ ശ്രമിച്ചയാളെ യാത്രക്കാര്‍ പിടികൂടി റെയില്‍വെ പൊലീസിന് കൈമാറി.തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസിലാണ് മദ്യലഹരിയിലെത്തിയ ആള്…