Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : നായയുടെ കടിയേറ്റ കുഞ്ഞുമായി പോയവര്‍ ഹെല്‍മറ്റ് വച്ചില്ല, പൊലീസ് തടഞ്ഞു; ബൈക്കില്‍ നിന്നുവീണ കുട്ടിക്ക് ദാരുണാന്ത്യം by admin May 27, 2025 by admin May 27, 2025ബെംഗളൂരു: ഹെല്‍മെറ്റ് ധരിക്കാത്തതിന് പൊലീസ് തടഞ്ഞ വാഹനത്തില്‍ നിന്ന് വീണ മൂന്നുവയസുകാരിക്ക് ലോറി ദേഹത്ത് കയറി ദാരുണാന്ത്യം.ബെംഗളൂരുവില്‍ നായയുടെ കടിയേറ്റ…
Uncategorizedബെംഗളൂരുവിൽ യുവതി ഉബർ വിളിച്ചു, ഡ്രൈവറായി എത്തിയത് ഓഫീസിലെ ടീം ലീഡ് by admin May 26, 2025 by admin May 26, 2025!ബെംഗളൂരു: ബെംഗളൂരുവിൽ ഒരു യുവതിക്ക് ഉബർ യാത്രക്കിടെ അപ്രതീക്ഷിത അതിഥി ഡ്രൈവറായി എത്തി. യുവതി ഉബർ ബുക്ക് ചെയ്തപ്പോൾ ഡ്രൈവറുടെ…
Featuredചെന്നൈതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾലഡുവിന് ടൊമാറ്റോ സോസ് നല്‍കിയില്ല; മലയാളികളായ ഹോട്ടല്‍ ജീവനക്കാരെ ഇരുമ്ബ് പൈപ്പ് കൊണ്ട് ആക്രമിച്ചു by admin May 26, 2025 by admin May 26, 2025തമിഴ്നാട്ടില്‍ മലയാളികളായ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ക്രൂരമര്‍ദ്ദനം. ലഡുവിന് ടൊമാറ്റോ സോസ് കിട്ടിയില്ലെന്ന് ആരോപിച്ചായിരുന്നു മർദനം.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾഗുരുതര ശ്വാസകോശ പ്രശ്നങ്ങൾ ഉള്ളവരെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കണം; ആശുപത്രികൾക്ക് നിർദേശം നൽകി കർണാടക സർക്കാർ by admin May 26, 2025 by admin May 26, 2025ബെംഗളൂരു: കർണാടകത്തിൽ ഗുരുതര ശ്വാസകോശ പ്രശ്നങ്ങളെ തുടർന്ന് ചികിത്സ തേടുന്നവർക്ക് കൊവിഡ് 19 ടെസ്റ്റ് നടത്താൻ മുഴുവൻ ആശുപത്രികൾക്കും നിർദേശം…
Featuredകാലാവസ്ഥകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവിൽ കാലവർഷം ശക്തിപ്രാപിക്കുന്നു; നഗരത്തിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനിടയിലായി, റെഡ് അലർട്ട് പ്രഖ്യാപിച്ചു by admin May 26, 2025 by admin May 26, 2025കർണാടക: കാലവർഷം ശക്തിപ്രാപിച്ചതോടെ ബെംഗളൂരുവിലും കനത്ത മഴ. ഇതിൻ്റെ അടിസ്ഥാനത്തിൽ തീരദേശ -പശ്ചിമഘട്ട കർണാടക ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബംഗളൂരു : പഹല്‍ഗാം ഇരയുടെ മകന് സൗജന്യമായി ബി.കോം സീറ്റ് by admin May 26, 2025 by admin May 26, 2025ബംഗളൂരു: കഴിഞ്ഞമാസം 22ന് കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ശിവമൊഗ്ഗ സ്വദേശി മഞ്ജുനാഥ റാവുവിന്റെ മകൻ അഭിജയക്ക് ബംഗളൂരുവിലെ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമൃതദേഹങ്ങള് മകളെ കാണിക്കരുത്, സ്വത്ത് സഹോദരന് കൈമാറണം’, മകള്‍ ഒളിച്ചോടിയതിന് , പിന്നാലെ ജീവനൊടുക്കി മൂന്നംഗ കുടുംബം by admin May 26, 2025 by admin May 26, 2025മകള്‍ കാമുകനൊപ്പം ഒളിച്ചോടി. പിന്നാലെ ജീവനൊടുക്കി അച്ഛനും അമ്മയും സഹോദരിയും. കർണാടകയിലെ മൈസൂരുവിലാണ് സംഭവം.തന്റെ സ്വത്ത് ഒളിച്ചോടിയ മൂത്ത മകള്‍ക്ക്…
പ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു ദേവനഹള്ളിയിൽ സ്വകാര്യ ഫാംഹൗസിൽ റേവ് പാർട്ടി; 31 പേർ അറസ്റ്റിൽ by admin May 26, 2025 by admin May 26, 2025ബെംഗളൂരു: ദേവനഹള്ളിയിലെ കന്നമംഗല ഗേറ്റിന് സമീപം ഒരു സ്വകാര്യ. ഫാംഹൗസിൽ നടന്ന മയക്കുമരുന്ന് പാർട്ടിയിൽ നിന്ന് 31 പേരെ പൊലീസ്…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : കോവിഡ്, പരിഭ്രാന്തി വേണ്ടെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു by admin May 26, 2025 by admin May 26, 2025ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ക്രമാനുഗതമായ വർധനവിൽ പരിഭ്രാന്തി വേണ്ടെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു. ജനങ്ങൾ ശാന്തതപാലിച്ച്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു : ഡോണള്‍ഡ് ട്രംപിന്റെ പേരിലും തട്ടിപ്പ്; ഒരു കോടി രൂപ തട്ടിയെടുത്തത് ഒരു കോടി രൂപ by admin May 25, 2025 by admin May 25, 2025കർണാടകയില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേരില്‍ തട്ടിപ്പ്. തട്ടിപ്പിനിരയായ ആളുകള്‍ പൊലീസിനെ വിവരമറിയിച്ചപ്പോഴാണ് ഇക്കാര്യം പുറത്തറിഞ്ഞത്.ബംഗളൂരു, തുമക്കുരു, മംഗളൂരു,…