ബെംഗളൂരു : കർണാടക ഭരണസിരാകേന്ദ്രമായ വിധാൻസൗധ പൊതുജനങ്ങൾക്ക് സന്ദർശനത്തിനായി തുറന്നു. ആദ്യദിവസം കെട്ടിടത്തിനുള്ളിലെ കാഴ്ചകൾ കാണാൻ വിദ്യാർഥികൾ അടക്കമുള്ളവർ എത്തി.…
ഷൂ റേക്കുകളും പൂച്ചട്ടികളും ഫ്ലാറ്റുകളുടെ ഇടനാഴികളില്‍ വെക്കാമോ എന്നതാണ് ബെംഗളൂരു നഗരത്തെ ഇന്ന് അലട്ടിക്കൊണ്ടിരിക്കുന്നത്.ഇത് വളരെ സെൻസിറ്റീവായ ഒരു വിഷയമായി…
ബംഗളൂരു: റായ്ചൂർ ജില്ലയിലെ ലിംഗസുഗുർ താലൂക്കിലെ ഹട്ടി സ്വർണ ഖനിയില്‍ ഞായറാഴ്ചയുണ്ടായ പൊട്ടിത്തെറിയില്‍ തൊഴിലാളി മരിച്ചു.മറ്റൊരു തൊഴിലാളിക്ക് ഗുരുതര പരിക്കേറ്റു.…
അസാധാരണമായ കാരണം പറഞ്ഞ് ജോലിക്കെടുക്കാത്ത ബെംഗളൂരു കമ്ബനിയെക്കുറിച്ചാണ് പ്രൊഫഷണല്‍ നെറ്റ്വർക്കിലെ ചർച്ച.ലിങ്ക്ഡിനില്‍ ഷെയർ ചെയ്ത പോസ്റ്റിലാണ് സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്നത്. 40…