Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമംഗളുരു20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മെസ്കോം എഞ്ചിനിയര്‍ അറസ്റ്റില്‍ by admin June 7, 2025 by admin June 7, 2025കർണാടക ലോകായുക്തയുടെ സുസംഘടിതമായ ഓപ്പറേഷനില്‍ ബ്രഹ്മാവർ മെസ്കോം ഓഫീസിലെ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അശോക് പൂജാരി വെള്ളിയാഴ്ച 20,000 രൂപ…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി, 5 ലക്ഷം ആവശ്യപ്പെട്ടു,ജാതീയമായി അധിക്ഷേപിച്ചു’; കൃഷ്ണകുമാറിന്റെ മകള്‍ ദിയക്കെതിരെ ആരോപണവുമായി ജീവനക്കാര്‍ by admin June 7, 2025 by admin June 7, 2025നടൻ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയ്ക്കെതിരേ കൂടുതല്‍ ആരോപണങ്ങളുമായി അവരുടെ ‘ഒ ബൈ ഓസി’ എന്ന ആഭരണക്കടയിലെ ജീവനക്കാർ രംഗത്ത്.തങ്ങളെ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു ദുരന്തം; കർണാടക ക്രിക്കറ്റ് അസോസിയേഷനിലെ ഉന്നതർ രാജിവച്ചു by admin June 7, 2025 by admin June 7, 2025ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ ഐപിഎല്‍ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേര് മരിച്ച സംഭവത്തില്‍ കര്‍ണാടക ക്രിക്കറ്റ്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവില് 17കാരിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി വലിച്ചെറിഞ്ഞ സംഭവം; 7 പേര് ബിഹാറില്‍ നിന്ന് അറസ്റ്റില്‍ by admin June 7, 2025 by admin June 7, 2025ബെംഗളൂരുവില്‍ സ്യൂട്ട്കേസില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ കേസില്‍ ഏഴ് പേര് അറസ്റ്റില്‍. ബിഹാറില്‍ നിന്നാണ് പ്രതികളെ ബെംഗളൂരു റൂറല്‍ ഡിവിഷൻ…
Uncategorizedബെംഗളുരു : ഭാര്യയുടെ തല വെട്ടിയെടുത്ത് സ്കൂട്ടറിന് മുന്നില്‍ വെച്ച് വണ്ടിയോടിച്ചു; യുവാവ് അറസ്റ്റില്‍ by admin June 7, 2025 by admin June 7, 2025ബെംഗളുരുവില്‍ ഭാര്യയുടെ തല വെട്ടിയെടുത്ത് സ്കൂട്ടറില്‍ വെച്ച് ഭർത്താവിന്റെ യാത്ര. ബെംഗളൂരു നഗരത്തിന് പുറത്തുള്ള അനേക്കലിലെ ചന്ദാപുര എന്ന സ്ഥലത്ത്…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : സൗജന്യ മെഡിക്കൽക്യാമ്പ് നാളെ by admin June 7, 2025 by admin June 7, 2025ബെംഗളൂരു : ശ്രീനാരായണഗുരു ധർമ പ്രേരണ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂൺ എട്ടിന് രാവിലെ ഒൻപതുമുതൽ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമംഗളുരുപ്രസവത്തിനിടെ യുവതി മരിച്ചു; അനാസ്ഥയെന്ന് ബന്ധുക്കള്‍ by admin June 7, 2025 by admin June 7, 2025ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി പ്രസവാനന്തരം അമിത രക്തസ്രാവത്തെത്തുടർന്ന് മരിച്ചു, ബെല്‍ത്തങ്കടി നരാവി ഗ്രാമത്തിലെ നുജോഡി മാപാല വീട്ടില്‍ ശേഖർ മലേകുഡിയയുടെ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾകർണാടക ആർ ടി സി ബസിനു പുറകിൽ കെഎസ്ആർടിസി ബസ് ഇടിച്ചു; 6 പേർക്ക് പരിക്ക് by admin June 7, 2025 by admin June 7, 2025തൃശൂർ മുണ്ടൂരിൽ കർണാടക ആർ ടി സി ബസിനു പുറകിൽ കെഎസ്ആർടിസി ബസ് ഇടിച്ച് 6 പേർക്ക് പരിക്ക്.പുലർച്ചെ അഞ്ചുമണിയോടെയാണ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുആര്.സി.ബി പ്രതിക്കൂട്ടില്‍; കര്‍ശന നടപടിയുമായി കര്‍ണാടക സര്‍ക്കാര്‍ by admin June 7, 2025 by admin June 7, 2025ഐ.പി.എല്‍ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിച്ച സംഭവത്തില്‍ കർശന നടപടിയുമായി കർണാടക സർക്കാർ.റോയല്‍…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുമാർഗദർശി ചിറ്റ് ഫണ്ടിന്റെ 124-ാമത് ശാഖ ബെംഗളൂരുവിലെ ജെപി നഗറില്‍ തുറന്നു – by admin June 7, 2025 by admin June 7, 2025ബെംഗളൂരു: ചിറ്റ് ഫണ്ട് മേഖലയിലെ ഏറ്റവും വിശ്വസനീയമായ പേരുകളിൽ ഒന്നായ മാർഗദർശി ചിറ്റ് ഫണ്ടിൻ്റെ 124-ാമത്തെ ശാഖ ബെംഗളൂരുവിലെ ജെപി…