ബെംഗളൂരു: വീഡിയോകോളില്‍ സ്ത്രീകളെ വിവസ്ത്രരാക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത് സൈബർ കുറ്റവാളികള്‍. ബെംഗളൂരുവിലെ രണ്ട് സ്ത്രീകളാണ് സൈബർ തട്ടിപ്പുകാരുടെ ‘ഡിജിറ്റല്‍…
ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിൽ വൻപരിപാടികൾ നടത്തുന്നത് വിലക്കാൻ കർണാടക സർക്കാർ ഒരുങ്ങുന്നു. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ(ആർസിബി) ഐപിഎൽ കിരീടനേട്ടം…
ബംഗളൂരു: ഓടുന്ന ബൈക്കിന് മുകളില്‍ മരം വീണ് അപകടം. ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. മൂന്നു വയസ്സുകാരിയായ മകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ബംഗളൂരുവിലെ റായ്ച്ചൂർ…
ഇന്ത്യൻ ഫാഷൻ ഇ-കൊമേഴ്സ് കമ്ബനിയായ മിന്ത്രയ്ക്കെതിരേ വിദേശ നിക്ഷേപ വ്യവസ്ഥകള്‍ (എഫ്ഡിഐ) ലംഘിച്ചെന്നാരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്തു.1654.35 കോടി…
ഗുഹയില്‍ നിന്നും രക്ഷപ്പെടാൻ ആഗ്രഹിച്ചിരുന്നില്ലെന്നും കാട്ടിലേക്ക് തന്നെ തിരികെ പോകാൻ സര്‍ക്കാര്‍ അനുമതി നല്‍കണമെന്നും കര്‍ണാടകയിലെ ഗുഹയില്‍ നിന്നും രക്ഷപ്പെടുത്തിയ…
ബെംഗളൂരുവില്‍ ബസ് സ്റ്റാൻഡില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. ബെംഗളൂരു കലാശിപാളയ ബിഎംടിസി ബസ് സ്റ്റാൻഡിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.ആറ് ജലാറ്റിൻ…
ബെംഗളൂരു: ജിഎസ്ടി നോട്ടീസിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനവ്യാപകമായി കടയടപ്പുസമരം നടത്താൻ കർണാടകയിലെ ചെറുകിട വ്യാപാരികൾ. പലചരക്ക്, പച്ചക്കറി, ബേക്കറി തുടങ്ങിയ കടകളാണ്…
ബെംഗളൂരു: കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച് അച്ഛനും രണ്ട് മക്കളും മരിച്ചു. അമ്മയെയും രണ്ട് മക്കളെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വടക്കന്‍…