മഹാകുംഭമേള നടക്കുന്നതിനിടെ ഗംഗാനദിയിൽ വളരെ ഉയർന്ന അളവിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. മനുഷ്യവിസർജ്യത്തിലുള്ള കോളിഫോം ബാക്ടീരിയയെയാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ…
അശ്ലീല പരാമര്‍ശത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ എടുത്ത കേസുകള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന രണ്‍ബീര്‍ അല്ലാബാഡിയയുടെ ഹര്‍ജിയില്‍ കടുത്ത വിമര്‍ശനവുമായി സുപ്രീംകോടതി.എന്തുതരം പരാമര്‍ശമാണ്…
കേരളത്തിലെ ജനങ്ങള്‍ക്ക് എല്‍ഡിഎഫ് ഭരണം മടുത്തുവെന്ന് കോണ്‍ഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാർ.കേരളത്തില്‍ യുഡിഎഫ് ശക്തമായി തിരിച്ച് വരുമെന്നും…
കൃത്യസമയത്ത് പരീക്ഷക്കെത്താൻ കോളേജിലേക്ക് പാരാഗ്ലൈഡിങ് ചെയ്ത് വിദ്യാർത്ഥി. ഗതാഗതക്കുരുക്കില്‍ പെട്ട് സമയം വൈകിയതോടെയാണ് പാരാഗ്ലൈഡിങ് ചെയ്ത് കോളേജിലെത്താൻ വിദ്യാർത്ഥി തീരുമാനിച്ചത്.മഹാരാഷ്ട്രയിലെ…
പലതരം സാമ്ബത്തിക തട്ടിപ്പുകള്‍ രംഗപ്രവേശം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പുതിയ തട്ടിപ്പുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് പുറത്തിറക്കിയിരിക്കുകയാണ് അധികൃതർ.ഇതുവഴി തട്ടിപ്പുകാർ ഉപഭോക്താവറിയാതെ ഫോണ്‍കോളുകള്‍…
ബെംഗളൂരു: തോക്കെടുത്ത് കളിക്കുന്നതിനിടെ 15കാരന്റെ കയ്യിലിരുന്ന് പൊട്ടി അടുത്തു നിന്ന നാലു വയസുകാരന് ദാരുണാന്ത്യം.വെടിയേറ്റ് നാലു വയസുകാരന്റെ അമ്മയ്ക്ക് ഗുരുതരമായി…