ബെംഗളൂരു : സംസ്ഥാനത്തുടനീളമുള്ള മദ്രസകളിലെ വിദ്യാർഥികളെ കന്നഡപഠിപ്പിക്കാനുള്ള പദ്ധതിയുമായി സർക്കാർ. നവംബർ ഒന്നുമുതൽ മദ്രസകളിൽ കന്നഡ പഠന പരിപാടികൾ ആരംഭിക്കും.…
കിഴക്കൻ അഫ്ഗാനിസ്താനില്‍ ഞായറാഴ്ച രാത്രിയുണ്ടായ ഭൂകമ്ബത്തില്‍ മരിച്ചവരുടെ എണ്ണം 1400 കവിഞ്ഞെന്ന് താലിബാൻ ഭരണകൂടത്തിന്റെ വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു.3000-ലേറെപ്പേർക്ക്…
ബംഗളൂരു കോളേജില്‍ ഓണാഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് കുത്തേറ്റു. ബംഗളൂരു ആചാര്യ നഴ്സിങ് കോളജിലാണ് ഓണാഘോഷത്തിനിടെ സംഘര്‍ഷമുണ്ടായത്.ആദിത്യ എന്ന വിദ്യാര്‍ഥിക്കാണ്…
ചെരുപ്പിനുള്ളില്‍ കിടന്ന പാമ്ബിന്റെ കടിയേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.ബംഗളൂരുവിലെ ബന്നാർഘട്ടയില്‍ കഴിഞ്ഞ വെള്ളിയാഴ്ച സംഭവം നടന്നത്.…
നിങ്ങള്‍ക്ക് കന്നഡ അറിയാമോ?’ മൈസൂരു സന്ദര്‍ശനത്തിനായി എത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനോട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ചോദ്യം.പിന്നാലെ ചിരിച്ചുകൊണ്ട് രാഷ്ട്രപതിയുടെ…
കന്നഡ വികാരത്തെ വ്രണപ്പെടുത്തിയെന്ന ആരോപണത്തില്‍ ‘ലോക: ചാപ്റ്റർ വണ്‍- ചന്ദ്ര’യിലെ ഒരു ഡയലോഗില്‍ മാറ്റംവരുത്തുമെന്ന് നിർമാതാക്കള്‍.ഡയലോഗ് കന്നഡ വികാരത്തെ വ്രണപ്പെടുത്തണമെന്നുദ്ദേശിച്ച്…