Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച ബാഗിൽ 11 ലക്ഷം രൂപ വിലമതിയ്ക്കുന്ന കഞ്ചാവ്. by admin September 8, 2025 by admin September 8, 2025ബെംഗളൂരു : ഹുബ്ബള്ളി റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ ബാഗിൽ 11 ലക്ഷം രൂപ വിലമതിയ്ക്കുന്ന കഞ്ചാവ്. സ്റ്റേഷനിലെ സബ്വേയിലെ…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമമുല്ലപ്പൂ കൈവശം വെച്ചതിന് നവ്യാ നായര്‍ക്ക് ഒരു ലക്ഷം രൂപ പിഴ, വെളിപ്പെടുത്തി നടി by admin September 7, 2025 by admin September 7, 2025നടി നവ്യാ നയാര്‍ക്ക് പിഴ നല്കി ഓസ്ട്രേലിയ. മുല്ലപ്പൂ കൈവശം വച്ചതിനാണ് നവ്യക്ക് ഓസ്ട്രേലിയ പിഴ നല്‍കിയത്.മെല്‍ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുദിവസ വേതനം 522 രൂപ ; പ്രജ്വല്‍ രേവണ്ണയെ ജയിലില്‍ ലൈബ്രറി ക്ലര്‍ക്കായി നിയമിച്ചു by admin September 7, 2025 by admin September 7, 2025ബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുൻ എംപിയും മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറുമകനുമായ പ്രജ്വല്‍ രേവണ്ണയെ പരപ്പന അഗ്രഹാര…
Featuredകർണാടകതമിഴ്നാട്പ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : കുട്ടികളുടെ സണ്‍റൂഫ് യാത്ര ; കുട്ടിയുടെ തല മേല്‍ക്കൂരയിലിടിച്ച് ഗുരുതരമായ അപകട ദൃശ്യങ്ങള്‍ by admin September 7, 2025 by admin September 7, 2025ബെംഗളൂരു : കാറിൻ്റെ സണ്‍റൂഫിലൂടെ തല പുറത്തിട്ട് യാത്ര ചെയ്ത കുട്ടിയുടെ തല മേല്‍ക്കൂരയിലിടിച്ച് ഗുരുതരമായ അപകടം.കളിച്ചും ചിരിച്ചും തല…
Uncategorizedകത്തിയുമായി യുവാവ്, റോഡില്‍ അതിനാടകീയരംഗങ്ങള്, വീഡിയോ ഷെയര്‍ ചെയ്ത് ബെംഗളൂരു പൊലീസ് by admin September 7, 2025 by admin September 7, 2025ബെംഗളൂരുവില്‍ റോഡില്‍ നടന്ന അതിനാടകീയമായൊരു സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്ത് പൊലീസ്.ഹെന്നൂർ മെയിൻ റോഡിലെ ലിംഗരാജ്പുരം…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ: 120 കി.മീറ്റർ വേഗതയിൽ കുതിക്കാം ; പ്രഖ്യാപിച്ച ടോൾ നിരക്കറിയാം by admin September 7, 2025 by admin September 7, 2025ബെംഗളൂരു: രാജ്യത്തെ പ്രധാന രണ്ട് ഐടി നഗരങ്ങളായ ബെംഗളൂരുവിനെയും ചെന്നൈയെയും ബന്ധിപ്പിച്ചുള്ള ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ പൂർത്തിയാകുന്നതോടെ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾരാജ്യത്ത് ഇതാദ്യം ; അവരുടെ അവസ്ഥ അറിയണം; ലൈംഗികന്യൂനപക്ഷ സര്‍വേ നടത്താൻ കര്‍ണാടക സര്‍ക്കാര്‍ by admin September 7, 2025 by admin September 7, 2025ലൈംഗികന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹിക-സാമ്ബത്തിക സ്ഥിതി മനസ്സിലാക്കാൻ സർവേ നടത്താൻ കർണാടകസർക്കാർ.ട്രാൻസ്ജെൻഡർ അടക്കം സംസ്ഥാനത്തെ ലൈംഗികന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്.സംസ്ഥാനത്തെ 15…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമമമ്മൂട്ടിക്ക് ഇന്ന് 74-ാം പിറന്നാൾ by admin September 7, 2025 by admin September 7, 2025മലയാളികളുടെ പ്രിയ താരം മമ്മൂട്ടിക്ക് ഇന്ന് 74-ാം പിറന്നാൾ. നടൻ രോഗമുക്തനായി തിരിച്ചുവരുന്നതിന്റെ ആഹ്ലാദത്തിലാണ് പിറന്നാൾ ആഘോഷം. അതേസമയം, നടന്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു : അപ്പാർട്മെന്റുകൾക്കും പി.ജികൾക്കും വെള്ളക്കരം കുറച്ചു by admin September 7, 2025 by admin September 7, 2025ബംഗളൂരു: ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി) അപ്പാർട്മെന്റുകൾക്കും പി.ജികൾക്കും വെള്ളക്കരം കുറച്ചു. നിലവിൽ അപ്പാർട്മെന്റുകളിലെ വീടുകളുടെ…
Uncategorizedവീട്ടില്‍ പോവണമെന്ന് ഇനി പറയില്ല, ബിഗ് ബോസില്‍ നിന്നും വാക്ക് ഔട്ട് നടത്തി രേണു സുധി by admin September 7, 2025 by admin September 7, 2025ബിഗ് ബോസ് ഹൗസ് വിട്ട് പോകാൻ അനുവദിക്കണം എന്ന് പലവട്ടം ആവശ്യപ്പെട്ട മത്സരാർത്ഥിയാണ് രേണു സുധി.മുൻപും ബിഗ് ബോസ് വീട്ടില്‍…