Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമദ്ദൂരില് സംഘര്‍ഷാവസ്ഥ തുടരുന്നു; നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ച് ഭരണകൂടം by admin September 9, 2025 by admin September 9, 2025മൈസൂരു: മാണ്ഡ്യ ജില്ലയിലെ മദ്ദൂരില്‍ സംഘർഷാവസ്ഥ തുടരുന്നു.ഞായറാഴ്ച ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെയുണ്ടായ കല്ലേറാണ് സംഘർഷാവസ്ഥയ്ക്ക് കാരണം.സംഭവത്തില്‍ 21 പേരെ…
Uncategorizedഒരേ കുര്‍ക്കുറെ, രണ്ട് നഗരങ്ങള്‍,ഒന്നില്‍ മാത്രം ‘അപകടകരമായ’ ചേരുവ! പരാതിയുമായി ഉപഭോക്താവ് by admin September 9, 2025 by admin September 9, 2025പെപ്സികോ ഇന്ത്യയുടെ ജനപ്രിയ പാക്കറ്റ് ഫുഡായ കുർക്കുറെയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഉപഭോക്താവ്. ഓല ഇലക്ട്രിക്കിലെ മുൻ മാർക്കറ്ററായ വേദാന്ത് ഖണ്ടുജയാണ്…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു-എറണാകുളം സൂപ്പര്‍ ഫാസ്റ്റിനെ എക്സ്പ്രസാക്കാൻ തീരുമാനം by admin September 9, 2025 by admin September 9, 2025ബംഗളൂരു- എറണാകുളം -ബംഗളുരു ഇന്റസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിനിനെ ( 12677/78) എക്സ്പ്രസ് ട്രെയിൻ ആയി തരം താഴ്ത്താൻ റെയില്‍വേ തീരുമാനം.ഡിസംബർ…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബാംഗളൂർ ഇസ്ലാഹി സെൻ്റർ സംഘടിപ്പിക്കുന്ന കച്ചവടക്കാർക്കായുള്ള വിജ്ഞാന വേദി സെപ്റ്റംബർ 14 ന് by admin September 9, 2025 by admin September 9, 2025ബാംഗളൂർ: ബാംഗളൂർ ഇസ്ലാഹി സെൻ്റർ സംഘടിപ്പിക്കുന്ന “കച്ചവടക്കാരോട് സ്നേഹപൂർവ്വം” എന്ന പരിപാടി സെപ്റ്റംബർ 14 ഞായറാഴ്ച വൈകിട്ട് 4 മണിക്ക്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു2029ൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും; രാജ്യം മാറ്റത്തിനായി ആഗ്രഹിക്കുന്നുവെന്ന് ഡി.കെ ശിവകുമാര്‍ by admin September 9, 2025 by admin September 9, 2025ബംഗളൂരു: രാജ്യം ഒരു മാറ്റത്തിനായി ആഗ്രഹിക്കുന്നുവെന്നും 2029 ൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകൈകളില് പൂപ്പല്‍, വസ്ത്രങ്ങള്‍ക്ക് ദുര്‍ഗന്ധം’; ഇങ്ങനെ ജീവിക്കാൻ കഴിയില്ല, തനിക്ക് വിഷം തരൂ എന്ന് നടൻ ദര്ശൻ by admin September 9, 2025 by admin September 9, 2025ജയിലില്‍ നേരിടുന്ന ദുരിതങ്ങളെക്കുറിച്ച് കോടതിയില്‍ പരാതിപ്പെട്ട് നടൻ ദര്ശൻ. വീഡിയോ കോണ്‍ഫറൻസിംഗിലൂടെ 64-ാമത് സിറ്റി സിവില്‍ ആൻഡ് സെഷൻസ് കോടതിയില്‍…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുവില് 6.17 ഏക്കറില്‍ ക്വാണ്ടം സിറ്റി വരുന്നു by admin September 9, 2025 by admin September 9, 2025ക്വാണ്ടം സാങ്കേതിക വിദ്യയില്‍ മുന്നേറ്റം ലക്ഷ്യമിട്ട് കർണാടക. ഇതിന്റെ ഭാഗമായി ബെംഗളൂരുവിലെ ഹെസറഘട്ടയില്‍ 6.17 ഏക്കർ സ്ഥലത്ത് ക്വാണ്ടം സിറ്റി…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: ദസറ ; പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു സൗത്ത് വെസ്റ്റേൺ റെയിൽവേ by admin September 9, 2025 by admin September 9, 2025ബെംഗളൂരു: ദസറ ഉത്സവകാലത്ത് യാത്രക്കാരുടെ അധികതിരക്ക് കൈകാര്യം ചെയ്യുന്നതിനായി കർണാടകയിലെ വിവിധ സ്റ്റേഷനുകളിൽ നിന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ പ്രത്യേക…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബൈക്ക് അപകടം ; യുവ എയ്റോനോട്ടിക്കല്‍ എഞ്ചിനീയർ മരിച്ചു by admin September 9, 2025 by admin September 9, 2025ഓണാവധി കഴിഞ്ഞ് ബെംഗളൂരുവിലേക്ക് തിരികെ പോകാനിരിക്കെ ഉണ്ടായ ബൈക്കപകടത്തില്‍ യുവ എന്‍ജിനീയര്‍ മരിച്ചു.തീര്‍ഥക്കര സ്വദേശി എം.ജിതേഷ് (23) ആണ് മരിച്ചത്.…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു; അനധികൃത ജല കണക്ഷനുകൾക്ക് 200 കോടി രൂപ പിഴ ചുമത്താൻ പദ്ധതി by admin September 9, 2025 by admin September 9, 2025ബെംഗളൂരു: ഭൂഗർഭ ഡ്രെയിനേജ് (യുജിഡി) ശൃംഖലയിലേക്ക് മലിനജലം ഒഴുക്കിയതിന് 300-ലധികം അപ്പാർട്ട്മെന്റ് സമുച്ചയങ്ങൾക്ക് പിഴ ചുമത്തിയ ബാംഗ്ലൂർ വാട്ടർ സപ്ലൈ…