പൊന്നാനി : മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍.പൊന്നാനി കാട്ടിലവളപ്പില്‍ അക്ബറിനെയാണ് പൊലീസ് അറസ്റ്റ് ചെയതത്. കടലോരത്ത് താമസിക്കുന്ന…
കാസർകോട്: ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തി ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്ന കേരള സർക്കാർ രാജ്യത്തിന്നായകത്വം വഹിക്കുന്നുവെന്ന് കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു. കാസർകോട്…
ബെംഗളൂരു: വിജയദശമിദിനത്തിൽ കുരുന്നുകൾ അരിയിൽ ആദ്യക്ഷരം കുറിച്ചു. ക്ഷേത്രങ്ങളിലടക്കം നടത്തിയ വിദ്യാരംഭ ചടങ്ങുകളിലായിരുന്നു ഗുരുക്കന്മാർ പുതിയ തലമുറയെ അറിവിന്റെ ലോകത്തേക്ക്…
ബെംഗളൂരു : ഗോകർണത്തുള്ള ഗുഹയിൽ കണ്ടെത്തിയ റഷ്യൻയുവതിയെയും മക്കളെയും സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചു. വിസാ കാലാവധികഴിഞ്ഞിട്ടും വർഷങ്ങളായി രാജ്യത്ത് തുടർന്ന…
മലയാളികള്‍ ഉള്‍പ്പെടെ കോടിക്കണക്കിന് ആരാധകരുള്ള താരമാണ് അജിത് കുമാർ. ഇപ്പോഴിതാ തന്നെ അലട്ടുന്ന അസുഖത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ.തനിക്ക്…
സര്‍ക്കാര്‍ ജോലി നഷ്ടപ്പെടുമോയെന്ന ഭയം, നാലാമത്തെ കുഞ്ഞിനെ കാട്ടിലുപേക്ഷിച്ചു ദമ്ബതികള്‍. മധ്യപ്രദേശിലെ ഛിന്ദ്വാരയിലുള്ള നന്ദന്‍വാഡി വനത്തിന്റെ നിശ്ശബ്ദതയെ ഒടുവില്‍ കരച്ചില്…
അഹമ്മദാബാദ്: അഹമ്മദാബാദില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു.പോലീസ് ഹെഡ്ക്വാർട്ടേഴ്സില്‍ ജോലി ചെയ്യുന്ന വനിതാ…