പ്രധാന വാർത്തകൾബെംഗളൂരുകേന്ദ്ര വിഹിതം ലഭിക്കാൻ കോടതിയെ സമീപിക്കും-മുഖ്യമന്ത്രി സിദ്ധരാമയ്യ by admin October 4, 2025 by admin October 4, 2025ബെംഗളൂരു : (KVARTHA) കേന്ദ്ര ഫണ്ടില്‍നിന്ന് സംസ്ഥാനത്തിന് അർഹമായ വിഹിതം ലഭിക്കാൻ ആവശ്യമെങ്കില്‍ കോടതികളെ സമീപിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ…
FeaturedUncategorizedകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകാൻ ഉപവാസമനുഷ്ഠിച്ച് കോൺഗ്രസ് എംഎൽഎ by admin October 4, 2025 by admin October 4, 2025ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകാൻ നവരാത്രിയോടനുബന്ധിച്ച് ഉപവാസമനുഷ്ഠിച്ച് കോൺഗ്രസ് എംഎൽഎ. ശിവകുമാറിന്റെ ബന്ധുകൂടിയായ എച്ച്.ഡി. രംഗനാഥാണ് ഉപവസിച്ചത്.തന്റെയും…
അന്താരാഷ്ട്രംപ്രധാന വാർത്തകൾബെംഗളൂരുശക്തി പദ്ധതിക്ക് അന്താരാഷ്ട്ര അംഗീകാരം by admin October 4, 2025 by admin October 4, 2025ബെംഗളൂരു : സ്ത്രീകൾക്ക് ട്രാൻസ്പോർട്ട് ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച കർണാടകയുടെ ശക്തി പദ്ധതിക്ക് വീണ്ടും ഇന്റർനാഷണൽ അംഗീകാരം ലഭിച്ചു.…
പ്രധാന വാർത്തകൾബെംഗളൂരുകലബുറഗി സെൻട്രൽ ജയിലിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു by admin October 4, 2025 by admin October 4, 2025ബെംഗളൂരു : കലബുറഗിസെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷമുണ്ടായി. ഒരു തടവുകാരന്റെ കഴുത്തിൽ കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കലബുറഗി…
Featuredആരോഗ്യംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾകഫ് സിറപ്പ് കഴിച്ച് മരണം; 2 വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് ചുമ മരുന്ന് നല്‍കരുത്; നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം by admin October 4, 2025 by admin October 4, 2025വിവിധ സംസ്ഥാനങ്ങളില്‍ ചുമ മരുന്ന് കഴിച്ച കുട്ടികള്‍ മരിച്ചെന്ന പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ പുതിയ നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.രണ്ടു…
കേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു-കൊല്ലം റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ് by admin October 4, 2025 by admin October 4, 2025ബെംഗളൂരു: ദസറ, ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച് ബെംഗളൂരു-കൊല്ലം റൂട്ടിൽ റെയിൽവേ പ്രത്യേകതീവണ്ടി സർവീസ് പ്രഖ്യാപിച്ചു. ഒക്ടോബർ നാല്, 11, 18 തീയതികളിൽ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുശക്തി പദ്ധതിക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. by admin October 4, 2025 by admin October 4, 2025ബെംഗളൂരു : സ്ത്രീകൾക്ക് ട്രാൻസ്പോർട്ട് ബസുകളിൽ യാത്ര സൗജന്യമാക്കിയ കർണാടകത്തിലെ ശക്തി പദ്ധതിക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. കർണാടകത്തിലെ സ്ത്രീകൾ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുഅമിതലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഡോക്ടറുടെ 3.42 കോടി തട്ടിയെടുത്ത ബംഗളൂരു സ്വദേശി പിടിയില്‍ by admin October 4, 2025 by admin October 4, 2025വ്യാജ ആപ്പ് നിർമിച്ചും സാമൂഹ്യ മാധ്യമ കൂട്ടായ്മകളിലൂടെയും ആളുകളെ സ്വാധീനിച്ചും മൂന്നരക്കോടിയോളം രൂപ അപഹരിച്ച സംഘത്തിലെ ഒരാളെ തിരുവനന്തപുരം സിറ്റി…
തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകൂടുതല് ചെലവ്, അധിക സമയവുo വേണ്ട’ ; ബെംഗളൂരു നമ്മ മെട്രോ പദ്ധതിയിലെ സുപ്രധാന പ്രഖ്യാപനത്തിനെതിരെ ഒരു വിഭാഗം by admin October 3, 2025 by admin October 3, 2025ബെംഗളൂരു: തുംകൂറിലേക്ക് നമ്മ മെട്രോ ലൈന്‍ നീട്ടാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ നീക്കത്തിനെതിരെ എതിര്‍പ്പുമായി ഒരു വിഭാഗം. മെട്രോ പാതയ്ക്ക് പകരം…
Uncategorizedകാര്‍ മറിഞ്ഞ് ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര് മരിച്ചു by admin October 3, 2025 by admin October 3, 2025ബംഗളൂരു:(KVARTHA) ഹാസൻ ജില്ലയിലെ ഹിരിയൂർ റൂറല്‍ പൊലീസ് സ്റ്റേഷൻ പരിധിയില്‍ വെള്ളിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേർ…