ആര്‍ത്തവാവധി നയം (എംഎല്‍പി) രൂപീകരിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. എല്ലാ മാസവും വനിതാ തൊഴിലാളികള്‍ക്ക് ആര്‍ത്തവത്തിന് ശമ്ബളത്തോട് കൂടിയുള്ള അവധി നല്‍കുന്നതാണ്…
കർണാടത്തില്‍ സ്കൂളിന് തീപിടിച്ച് ഒരു മരണം. കൊടകിനടുത്ത് കെഡിക്കേരിയിലാണ് സംഭവം. തീപിടിത്തത്തില്‍ എട്ടു വയസുകാരനായ പുഷ്പക് എന്ന വിദ്യാര്‍ത്ഥി മരിച്ചു.കെഡിക്കേരി…
അതിവേഗം ചരക്കുകളെത്തിക്കുന്നതിന് ആളില്ലാഹെലികോപ്റ്റര്‍ വരുന്നു. ചെന്നൈയില്‍നിന്ന് രണ്ടുമണിക്കൂര്‍കൊണ്ട് ബെംഗളുരുവിലെത്താനാവും.തമിഴ്നാട്ടിലെ തിരുവള്ളൂരിലുള്ള എന്‍ലൈറ്റ് ഹെലികോപ്റ്റേഴ്സ് എന്ന സ്റ്റാര്‍ട്ടപ്പ് ആണ് ആളില്ലാഹെലികോപ്റ്റര്‍ വികസിപ്പിച്ചത്.…