കേരളംപ്രധാന വാർത്തകൾഎറണാകുളം ബെംഗളൂരു വന്ദേഭാരത് ആലപ്പുഴ വഴി തിരുവനന്തപുരം വരെ നീട്ടണം; റെയില്‍വേ മന്ത്രിക്ക് കത്ത് നൽകി കെസി വേണുഗോപാൽ by admin October 14, 2025 by admin October 14, 2025ആലപ്പുഴ: പുതിയതായി ആരംഭിക്കുന്ന എറണാകുളം ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ്സ് ആലപ്പുഴ വഴി തിരുവനന്തപുരം വരെ നീട്ടണമെന്ന് എഐസിസി ജനറൽ സെക്രട്ടറി…
പ്രധാന വാർത്തകൾബെംഗളൂരുഐടി പാര്‍ക്കുകള്‍ അടച്ചിട്ട് ബെംഗളൂരു നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് ടെക്കി, വൈറലായി കുറിപ്പ് by admin October 14, 2025 by admin October 14, 2025ബെംഗളൂരുവിലെ മോശമാകുന്ന റോഡുകളെയും അടിസ്ഥാന സൗകര്യങ്ങളെയും കുറിച്ചുള്ള ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് വ്യാപകമായ ശ്രദ്ധ നേടുകയാണ്. പ്രധാന ഐടി…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുപുതുതായി ആരംഭിച്ച എസി സ്ലീപ്പർ കോച്ച് ബസിന് ബംഗളുരുവിൽ സ്വീകരണം by admin October 14, 2025 by admin October 14, 2025ബെംഗളൂരു : തലശ്ശേരി -ബെംഗളൂരു റൂട്ടിൽ പുതുതായി അനുവദിക്കപ്പെട്ട കെഎസ്ആർടിസി എസി സ്ലീപ്പർ കോച്ച് ബസിന് കന്നിയാത്രയിൽ കേളി ബെംഗളൂരു…
കേരളംപ്രധാന വാർത്തകൾമുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി by admin October 14, 2025 by admin October 14, 2025മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം പൊലീസിനെ വലച്ചത് മണിക്കൂറുകള്‍. ഇമെയില്‍ വഴിയാണ് സന്ദേശം ആദ്യം ലഭിച്ചത് തൃശൂര്‍…
പ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു വിമാനത്താവളത്തിൽ 50 കോടിയുടെ ലഹരിമരുന്നുമായി മൂന്ന് പേർ പിടിയിൽ by admin October 14, 2025 by admin October 14, 2025ബെംഗളൂരു:വിലകൂടിയ ഹൈബ്രിഡ് കഞ്ചാവ് അടക്കം 50 കോടിയോളം രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി മൂന്നുപേർ ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ. 45.4 കിലോ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുനഗരത്തിൽ കുറ്റകൃത്യങ്ങളിൽ വൻ വർധനവ് ; കർശനനടപടിയുമായി പോലീസ് രംഗത്ത് by admin October 14, 2025 by admin October 14, 2025മൈസൂരു : സമീപദിവസങ്ങളിൽ നഗരത്തിൽ കുറ്റകൃത്യങ്ങൾ വർദ്ധിച്ചതോടെ കർശനനടപടിയുമായി പോലീസ് രംഗത്തെത്തി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനുമായി ആന്റി…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: നഗരത്തിൽ വൈദ്യുതി നിരക്ക് ഉയർത്താൻ ബെസ്കോം നിർദേശം by admin October 14, 2025 by admin October 14, 2025ബെംഗളൂരു: നഗരത്തിൽ വൈദ്യുതി നിരക്ക് ഉയർത്താൻ ബെസ്കോം നിർദേശിച്ചു. യൂണിറ്റിന് 1.65 രൂപ ഉയർത്താനാണ് ബെസ്കോം മാനേജ്മെന്റ്റ് കർണാടക ഇലക്ട്രിസിറ്റി…
Uncategorizedഹൊസൂരിൽ ബൈക്ക് ഡിവൈഡറിൽ തട്ടി അപകടം ; കോഴിക്കോട് സ്വദേശികൾക്ക് ദാരുണന്ത്യം by admin October 14, 2025 by admin October 14, 2025ബെംഗളൂരു : ബെംഗളൂരുവിനടുത്ത് ഹൊസൂരിൽ ബൈക്കപകടത്തിൽ കോഴിക്കോട് സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു. കോഴിക്കോട് മാറാട് കാഞ്ചിനിലയം വീട്ടിൽ വിജയ്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുവിവാഹച്ചെലവിനായി ബന്ധുവിന്റെ വീട്ടില്‍ കവര്‍ച്ച; 22കാരൻ പിടിയില്‍, 47 ലക്ഷം രൂപയുടെ സ്വര്‍ണവും പണവും കണ്ടെടുത്തു by admin October 13, 2025 by admin October 13, 2025വിവാഹച്ചെലവുകള്‍ക്കായി ബന്ധുവിന്റെ വീട്ടില്‍ നിന്ന് 47 ലക്ഷം രൂപയുടെ സ്വർണവും പണവും മോഷ്ടിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തതായി ഹെബ്ബഗോഡി…
ആരോഗ്യംചെന്നൈപ്രധാന വാർത്തകൾകഫ് സിറപ്പ് മരണം: ചെന്നൈയിൽ ഏഴിടങ്ങളിൽ ഇഡി റെയ്ഡ്, ശ്രേശൻ ഫാർമസ്യൂട്ടിക്കലിലും പരിശോധന by admin October 13, 2025 by admin October 13, 2025മധ്യപ്രദേശിൽ കോൾഡ്രിഫ് കഫ് സിറപ്പ് കഴിച്ച് 22 കുട്ടികൾ മരിച്ച സംഭവത്തിന് പിന്നാലെ ചെന്നൈയിൽ വ്യാപക പരിശോധനയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്…