സുല്‍ത്താന്‍ബത്തേരി: ബെംഗളുരുവിന് സമീപം ഉണ്ടായ വാഹനപകടത്തില്‍ വയനാട് സുല്‍ത്താൻ ബത്തേരി സ്വദേശിയായ യുവാവ് മരിച്ചു.കൊളഗപ്പാറ റോക്ക് വാലി ഹൗസിങ് കോളനിയില്‍…
കൊച്ചി എറണാകുളം കെഎസ്ആര് ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിന്റെ കന്നി യാത്രയില്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ചത് വിവാദമായി.ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍…
കോഴിക്കോട് : ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്ന വ്യവസായിയുടെ വാഹനം ആക്രമിച്ചു തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പിടിയിലായ പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു.കൊടുങ്ങല്ലൂർ…
സുല്‍ത്താൻ ബത്തേരി: വയനാട്ടില്‍ എംഡിഎംഎയുമായി കണ്ണൂർ സ്വദേശി പിടിയില്‍. മുഹ്സിൻ മുസ്തഫ (25) എന്ന യുവാവ് അറസ്റ്റിലായത്.വാഹനപരിശോധനക്കിടെയാണ് പിടിവീണത്. പരിശോധനയില്‍…
ബെംഗളൂരു: 11 വയസ്സുള്ള പെൺകുട്ടിയെ മാസങ്ങളോളം പിന്തുടർന്ന 32 കാരനായ ജിംനാസ്റ്റിക്സ് പരിശീലകൻ പോലീസിന്റെ വലയിലായി.തെക്കുകിഴക്കൻ ബെംഗളൂരുവിലെ വർത്തൂരിലുള്ള അപ്പാർട്ട്മെന്റ്…
ബെംഗളൂരു ∙ മലയാളി സമൂഹം ഒരു കൊല്ലത്തിലേറെയായി കാത്തിരുന്ന വന്ദേഭാരത് എക്സ്പ്രസിന്റെ ബെംഗളൂരുവിൽ നിന്ന്എറണാകുളത്തേക്കുള്ള സ്ഥിരം സർവീസ് 11ന് ആരംഭിക്കും.…
ദില്ലി : ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സാങ്കേതിക തകരാർ പരിഹരിച്ചെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ.,ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ്…
ബെംഗളൂരു: കർണാടകയിലെ റായ്ച്ചൂരില്‍ ഒൻപതാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ പ്രതി അറസ്റ്റിൽ.പ്രിയാകർ ശിവമൂർത്തി എന്നയാളെയാണ് പോക്സോ നിയമപ്രകാരം…
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നാടകീയത നിറഞ്ഞ അന്ത്യത്തിനാണ് സീസണ് 7 സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന.അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നവര്‍ക്കിടയില്‍…