covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾകർണാടകയിൽ മെയ് 10 മുതൽ 24 വരെ സമ്പൂർണ ലോക്ക്ഡൗൺ by admin May 7, 2021 by admin May 7, 2021ബംഗളുരു :കോവിഡ് കർഫ്യു ഫലപ്രദമാകാത്ത സാഹചര്യത്തിൽ മെയ് 10 മുതൽ 24 വരെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബിബിഎംപി കൊവിഡ് വാര് റൂം കിടക്ക കുംഭകോണം വഴിത്തിരിവില്‍, മുസ് ലിം ജീവനക്കാര്‍ക്കെതിരേ വ്യാജ ആരോപണമുന്നയിച്ച ബിജെപി എംഎല്‍എയ്ക്ക് പങ്ക് by admin May 7, 2021 by admin May 7, 2021ബെംഗളൂരു: കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ വിവാദത്തിനു കാരണമായ ബൃഹദ് ബെംഗളൂരു നഗരപാലിക(ബിബിഎംപി) കൊവിഡ് വാര് റൂം കിടക്ക കുംഭകോണം വന്‍ വഴിത്തിരിവില്‍.…
covid19Featuredകേരളംപ്രധാന വാർത്തകൾവര്ക് ഷോപ്പുകള്‍ക്ക് ശനി,ഞായര്‍ ദിവസങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കാം; തട്ടുകടകൾ തുറക്കില്ല; വീട്ടിൽ നിയന്ത്രണം വേണം, കിറ്റ് അടുത്ത ആഴ്ച്ച മുതൽ : മുഖ്യമന്ത്രി by admin May 7, 2021 by admin May 7, 2021തിരുവനന്തപുരം: കൊവിഡ് തീവ്രവ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പോലെ ഫലപ്രദമായൊരു മാര്‍ഗം വേറെയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നാളെ മുതല്‍…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തില്‍ ഇന്ന് 38,460 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. by admin May 7, 2021 by admin May 7, 2021തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 38,460 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949,…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബിബിഎംപിബെംഗളൂരുരാഷ്ട്രീയംബിജെപി എം പി തേജസ്വി സൂര്യ കോവിഡ് കിടക്ക വിവാദം വർഗീയ വത്കരിച്ചു ; എം പി യെ അറസ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി കെ ശിവ കുമാർ by admin May 7, 2021 by admin May 7, 2021ബംഗളുരു : കോവിഡ് കിടക്ക വിവാദം പുറത്തുവിട്ടതിനു പിന്നാലെ ബംഗളുരു അർബൻ എം പി തേജസ്വി സൂര്യയുടെ മുസ്ലിം വിരുദ്ധ…
covid19Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾദേശീയംഇന്ത്യയില് ഇപ്പോള്‍ ലോക്ഡൗണ്‍ ആവശ്യമില്ല; കര്‍ണാടകയില്‍ വേണമെന്ന് കോവിഡ് വിദഗ്ധ സമിതി അംഗം by admin May 7, 2021 by admin May 7, 2021ന്യൂഡല്‍ഹി: രാജ്യത്ത് ഇപ്പോള്‍ ലോക്ഡൗണ്‍ ആവശ്യമില്ലെന്ന് പ്രശസ്ത വൈറോളജിസ്റ്റും കോവിഡ് വിദഗ്ധ സമിതി അംഗവുമായ ഡോ.വി രവി. ശാസ്ത്രീയമായ വിവരങ്ങളുടെ…
covid19Featuredകേരളംകർണാടകതമിഴ്നാട്ലോക്ക്ഡൗണ്; അതിര്‍ത്തികടക്കാന്‍ വാളയാറില്‍ തിരക്ക് by admin May 7, 2021 by admin May 7, 2021പാലക്കാട്: ശനിയാഴ്ച മുതല്‍ സന്പൂര്‍ണ അടച്ചിടല്‍ ആരംഭിക്കാനിരിക്കേ വാളയാര്‍ അതിര്‍ത്തിയില്‍ വന്‍ തിരക്ക്. കേരളത്തില്‍നിന്ന് തമിഴ്നാട്ടിലേക്കും അവിടെനിന്നുള്ളവര്‍ ഇങ്ങോട്ടും കടക്കാന്‍…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബിബിഎംപിബെംഗളൂരുജിഹാദികള്ക്ക്’ ജോലി നല്കാന് ഇത് ഹജ്ജ് കമ്മിറ്റിയോ, മദ്രസാ കമ്മിറ്റിയോ അല്ല ; കോവിഡ് വാര്‍ഡിലെ 17 മുസ്ലിം ജീവനക്കാരെ പുറത്താക്കി ബംഗളുരു ബിജെപി എം.പി തേജസ്വി സൂര്യ by admin May 7, 2021 by admin May 7, 2021ബംഗളൂരു : ബംഗളൂരുവില്‍ ബിജെപി യുവമോര്‍ച്ച പ്രസിഡന്റ് തേജസ്വി സൂര്യയുടെ നിര്‍ബന്ധപ്രകാരം കോവിഡ് വാര്‍ഡിലെ 17 മുസ്ലിം ജീവനക്കാരെ ജോലിയില്‍…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 49058 കോവിഡ് കേസുകൾ by admin May 6, 2021 by admin May 6, 2021ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് 49058 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.18943…
covid19Featuredകർണാടകബെംഗളൂരുആശുപത്രിയില് കിടക്ക കിട്ടാത്തതില്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ പ്രതിഷേധം, പിന്നാലെ കൊവിഡ് രോഗിക്ക് മരണം by admin May 6, 2021 by admin May 6, 2021ബംഗളൂരു: ആശുപത്രിയില്‍ കിടക്ക കിട്ടാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ബി.എസ്.. യെദ്യൂരപ്പയുടെ വീടിനുമുന്നില്‍ നടത്തിയ പ്രതിഷേധത്തിനും കൊവിഡ് രോഗിയെ രക്ഷിക്കാനായില്ല. റാമോഹള്ളി…