Featuredകേരളംപ്രധാന വാർത്തകൾമലയാളി യുവതി ഇസ്രായേലില്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു by admin May 11, 2021 by admin May 11, 2021ഇസ്രായേലിലെ അഷ്ക ലോണില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷാണ്…
covid19Featuredപ്രധാന വാർത്തകൾകോവിഡ് ലക്ഷ്യങ്ങളുമായി പരിശോധന നടത്താതെ വീട്ടിൽ കഴിയുന്നവർ ഇക്കാര്യം അറിയണം by admin May 11, 2021 by admin May 11, 2021കല്പറ്റ: കോവിഡ് ലക്ഷണങ്ങളായ ചുമ, പനി, ജലദോഷം, ശരീരവേദന, ശ്വാസതടസ്സം, വയറിളക്കം തുടങ്ങിയവ ഉള്ളവര്‍ പരിശോധന നടത്താതെയും ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കാതെയും…
covid19Featuredകർണാടകബെംഗളൂരുകർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 39510 കോവിഡ് കേസുകൾ; വിശദമായ വിവരങ്ങൾ വായിക്കാം by admin May 11, 2021 by admin May 11, 2021ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് 39510 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.22584…
Featuredകേരളംകർണാടകപ്രധാന വാർത്തകൾമാസ പിറവി ദൃശ്യമായില്ല ;കേരളത്തിൽ ചെറിയ പെരുന്നാൾ വ്യാഴാഴ്ച by admin May 11, 2021 by admin May 11, 2021കേരളത്തിൽ ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച. മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ശവ്വാല്‍ ഒന്ന് വ്യാഴാഴ്ച ആയിരിക്കുമെന്ന് വിവിധ മഹല്ല് ഖാസിമാരായ പാണക്കാട് ഹൈദരലി…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തിൽ കോവിഡ് മരണനിരക്ക് ഉയരുന്നു, ഇന്ന് 37,290 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. by admin May 11, 2021 by admin May 11, 2021തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 37,290 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 215 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും…
covid19Featuredകർണാടകപ്രധാന വാർത്തകൾലോക്ക്ഡൗൺ: എന്തൊക്കെ ആവശ്യങ്ങൾക്ക് വേണ്ടി പുറത്തിറങ്ങാം, ചില ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും by admin May 11, 2021 by admin May 11, 2021ഞാൻ ഒരു രജിസ്റ്റർ ചെയ്ത ഫാർമസിസ്റ്റാണ് രാവിലെ 8 മുതൽ രാത്രി 10 വരെ ഒരു മെഡിക്കൽ ഷോപ്പിൽ ജോലി…
covid19Featuredകർണാടകപ്രധാന വാർത്തകൾഅത്യവശ്യ സാഹചര്യങ്ങളിലും വാഹനങ്ങൾ ഉപയോഗിക്കരുതെന്ന നിർബന്ധം മാറ്റി കർണാടക പോലീസ് ; ഈ സന്ദർഭങ്ങളിൽ ഇനി വാഹങ്ങൾ പുറത്തിറക്കാം by admin May 11, 2021 by admin May 11, 2021ബെംഗളൂരു:സംസ്ഥാനത്ത് മെയ് 10 മുതൽ 14 ദിവസത്തേക്ക് ലോക്ക്ഡൌൺ നിലവിൽ വന്ന സാഹചര്യത്തിൽ കടകളിൽ നിന്ന് അവശ്യവസ്തുക്കൾ വാങ്ങാൻ പോകുന്ന…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഓല,ഗിവ്ഇന്ത്യ ചേർന്ന് ബെംഗളൂരുവിൽ 500 സൗജന്യ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിതരണം ചെയ്യും by admin May 11, 2021 by admin May 11, 2021മൊബിലിറ്റി പ്ലാറ്റ്ഫോം ഓല തങ്ങളുടെ ഫൌണ്ടേഷനിലൂടെയും, ഗിവ്ഇന്ത്യയിലൂടെയും ബാംഗ്ളൂരിൽ ഈ ആഴ്ച ഓല ആപ്പ് വഴി 500 സൗജന്യ ഓക്സിജൻ…
covid19Featuredകർണാടകബെംഗളൂരുരാഷ്ട്രീയംവീട്ടുപടിക്കല് ഓക്സിജന്‍ ബാങ്കുമായി തേജസ്വി സൂര്യ; മാതൃകയെന്ന് ജനങ്ങള്‍ by admin May 11, 2021 by admin May 11, 2021ബംഗളൂരു: കൊവിഡ് രൂക്ഷമായതോടെ ഓക്സിജന്‍ ലഭിക്കാതെ മരണപ്പെടുന്ന രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ഡല്‍ഹി, ബംഗളൂരു തുടങ്ങിയ ഇടങ്ങളില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമാവുകയാണ്.…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംകോവിഡ് കുതിക്കുന്ന ബംഗളൂരുവില്‍ മലയാളികളുടെ കൈത്താങ്ങ് ; ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി കോവിഡ് പരിചരണ കേന്ദ്രം by admin May 11, 2021 by admin May 11, 2021ബംഗളൂരു: രണ്ടാം ഘട്ട കോവിഡ് വ്യാപനത്തില്‍ കേസുകളും മരണവും കുതിക്കുന്ന ബംഗളൂരു നഗരത്തില്‍ കോവിഡ് പരിചരണത്തിന് ൈകത്താങ്ങുമായി മലയാളികളും. ശിഹാബ്…